"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
=== 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. === | === 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. === | ||
<gallery widths="1024" heights="782"> | <gallery widths="1024" heights="782"> | ||
പ്രമാണം:18364 100DAYS DAIRY.jpg|alt= | പ്രമാണം:18364 100DAYS DAIRY.jpg|alt=|ഒന്നാം ക്ലാസിലെ പുതിയ പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി നടപ്പിൽ വരുത്തിയ സംയുക്ത ഡയറി ഒന്നാം ഘട്ടത്തിൽ നൂറു ദിനം ഡയറി എഴുതി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പുതുവത്സര ദിനത്തിലെ അസംബ്ലിയിൽ ആദരിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനയിൽ ഏറെ മികവ് പുലർത്തുന്നതിന് സഹായിക്കുന്ന പ്രധാന പ്രവർത്തനമാണ് സംയുക്ത ഡയറി. കുട്ടിയും രക്ഷിതാവും ചേർന്ന് ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ മാത്രം കുറിച്ചു വയ്ക്കുന്നതാണ് സംയുക്ത ഡയറി. തുടക്കത്തിൽ സംയുക്തമായി എഴുതിയിരുന്ന കുട്ടികൾ നൂറിൽ അധികം ദിനങ്ങൾ പൂർത്തിയായപ്പോൾ സ്വതന്ത്ര ഡയറി എഴുത്തുകാരായി മാറി. ഈ വർഷത്തെ ഒന്നാം ക്ലാസ്സിൽ നിന്നും നിരവധി കുട്ടികൾ ആദ്യഘട്ടത്തിൽ 100 ദിനം ഡയറി എഴുതി പൂർത്തിയാക്കി. പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി ആർ, സ്റ്റാഫ് സെക്രട്ടറി ബഷീർ കെ, മുജീബ് മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ ചേർന്ന് മൊമൻ്റോ വിതരണം ചെയ്തു. അധ്യാപകരായ ഷാക്കിറ, ബാസിത്, അഫീദ പറവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി | ||
</gallery> | </gallery> | ||