"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
No edit summary |
||
വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിജുമോൻ കെ ഒ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബിജുമോൻ കെ ഒ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സി. ഷാന്റി ജോർജ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സി. ഷാന്റി ജോർജ് | ||
|ചിത്രം= | |ചിത്രം=33009-2022-25 BATCH.JPG | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} |
16:03, 30 ഡിസംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
33009-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33009 |
യൂണിറ്റ് നമ്പർ | LK/2018/33009 |
ബാച്ച് | 2022-25 |
അംഗങ്ങളുടെ എണ്ണം | 47 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ലീഡർ | ജോസഫ് ജിപ്സൺ |
ഡെപ്യൂട്ടി ലീഡർ | ജെഫിൻ സി ജോബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിജുമോൻ കെ ഒ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി. ഷാന്റി ജോർജ് |
അവസാനം തിരുത്തിയത് | |
30-12-2024 | Shantygeorge650189 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | |
---|---|---|---|---|
1 | 42426 | ABEL SAIJU | ||
2 | 42428 | ABHINAV RAJESH | ||
3 | 42489 | ADINATH V | ||
4 | 43014 | AJOICE ANTONY M J | ||
5 | 42460 | ALAN PRAVEEN | ||
6 | 42439 | ALOSHY SINU | ||
7 | 43011 | ALWIN JOSEPH | ||
8 | 41595 | AMEEN AKBER | ||
9 | 41597 | ANANDHAKRISHNA | ||
10 | 41376 | ANANDHAKRISHNAN A G | ||
11 | 42390 | ANTONY ROJIMON | ||
12 | 41282 | ARJUN DAS | ||
13 | 42403 | ARNOLD K ANIL | ||
14 | 42491 | AROMAL K S | ||
15 | 43008 | ASHISH BENNY | ||
16 | 42440 | BENAIAH BINU VARKEY | ||
17 | 42465 | BLESSMON GEORGEKUTTY | ||
18 | 41332 | DEVUL SURESH | ||
19 | 42407 | DHARSHAN S | ||
20 | 41600 | FELIX SEBASTIAN | ||
21 | 43012 | GEORGY SOJAN | ||
22 | 42645 | HABIN MANOJ | ||
23 | 42469 | HARINANDAN S | ||
24 | 43027 | HERALD ESTEL ALVA | ||
25 | 41981 | JEFFIN C JOBY | ||
26 | 42494 | JITHEESHMON K B | ||
27 | 41982 | JOBIN VARGHESE | ||
28 | 42084 | JOSEPH JIPSON | ||
29 | 41355 | JOYAL SANTISH | ||
30 | 42141 | MELBIN SANU | ||
31 | 41317 | MILON MAJU JOSEPH | ||
32 | 41403 | MUHAMMED ASHIK S | ||
33 | 41341 | PRANAV K JAYAN | ||
34 | 42483 | SAMUEL V MATHEW | ||
35 | 42496 | SANJAI S | ||
36 | 41613 | SEBIN MANOJ | ||
37 | 42921 | SEBIN SAJI MATHEW | ||
38 | 42823 | SHON BITTO | ||
39 | 42454 | SHYAMLAL A K | ||
40 | 42484 | SIDDHARTH MANOJ | ||
41 | 42922 | SIMON SIJO | ||
42 | 42497 | SONU CHARLEY | ||
43 | 42498 | SREEJITH K M | ||
44 | 42455 | SREERAJ M CHANDRAN | ||
45 | 41366 | STEPHIN SAJU | ||
46 | 42085 | THOMAS DEVASIA | ||
47 | 41404 | THOMAS JOSEPH |
= സമഗ്ര പ്ലസ് =
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ തനതു പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കിയ പാഠ്യപദ്ധതിയുടെ പഠനസഹായികളെ മാതാപിതാക്കൾക്കു പരിചയപ്പെടുത്തുന്നതിന് ശില്പശാല സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗ്രൂപ്പുകളായി സമഗ്ര പോർട്ടലിലെ പൊതു വിഭവങ്ങൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി. ഡിജിറ്റൽ പാഠപുസ്തകം, ചോദ്യശേഖരം, ലേണിംഗ് റൂം എന്നിവ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി. മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവ ഉപയോഗിച്ച് പ്രവർത്തനം ആവർത്തിക്കുകയും രക്ഷകർത്താക്കളെ ഇതിൽ വൈദഗ്‌ധ്യമുള്ളവരാക്കുകയും ചെയ്തു.
ഭിന്നശേഷികുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം
ചങ്ങനാശ്ശേരിയിലുള്ള തിരുഹൃദയ നിവാസിൽ ഭിന്നശേഷികുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം നല്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 12/12/24 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവിടെയെത്തി. കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് പല സെക്ഷനായി പരിശീലനം നല്കി. കുട്ടികൾക്കെല്ലാവർക്കും ഇത് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു. ടൈപ്പിംഗ്, കളറിംഗ് തുടങ്ങിയ പ്രവർത്തനങ്ങളായിരുന്നു ചെയ്തത്.