"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
No edit summary
42050 (സംവാദം | സംഭാവനകൾ)
വരി 278: വരി 278:
പ്രമാണം:42050 tour 1-24.jpg|മൊട്ടക്കുന്ന്  
പ്രമാണം:42050 tour 1-24.jpg|മൊട്ടക്കുന്ന്  
</gallery>
</gallery>
== '''ലോക ഭിന്നശേഷി ദിനം''' ==
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക,അവരുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഡിസംബർ 3 നു ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. .സ്കൂളിൽ ഡിസംബർ 3 നു കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളറിങ് മത്സരം സംഘടിപ്പിച്ചു .
[[പ്രമാണം:42050 bhinnasheshi dinam 1.jpg|ലഘുചിത്രം|ഭിന്നശേഷി ദിനം -കളറിങ് മത്സരം ]]