"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}വിദ്യാർത്ഥികളിലെ സാമൂഹ്യ അവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക രാഷ്ട്രീയ സാമൂഹിക ചരിത്രബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു പത്രവായന പുസ്തക പാരായണം രചന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷം വയ്ക്കുന്നു ക്വിസ് മത്സരങ്ങൾ പ്രസംഗം ഉപന്യാസങ്ങൾ പോസ്റ്റർ രചന സെമിനാറുകൾ കൊളാഷ് എന്നിവയും വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്നു സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻറെ ചരിത്ര പ്രാധാന്യവും ഓരോ ദിവസത്തിന്റെയും പിന്നിലുള്ള സംഭവവികാസങ്ങളും എല്ലാം കുട്ടികൾ മനസ്സിലാക്കുന്നു പൗരബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള പുതിയ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന ദിനാചരണങ്ങളോടനുബന്ധിച്ച് സന്ദേശം നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ക്വിസ് ചുമർപത്രിക റാലി എന്നിവ നടത്തുകയും ചെയ്യുന്നു സ്കൂൾതല സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ച വിജയികളെ കണ്ടെത്തുകയും  സബ്ജില്ലാ ജില്ല തലങ്ങളിലേക്ക് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.

സോഷ്യൽ സയൻസ് ക്ലബ്
ക്ലബ്ബ് ഉദ്ഘാടനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉപന്യാസരചന ,ക്വിസ് മത്സരം ,സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു
ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു
ആഗസ്റ്റ്15 - സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം, പതാക നിർമ്മാണം ദേശഭക്തിഗാനം മത്സരം തുടങ്ങിയവ നടത്തി
സ്കൂൾതല സാമൂഹ്യശാസ്ത്രമേളയിൽ ധാരാളം കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്‍ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
പത്ര വായന മത്സരത്തിൽ റിച്ചാർഡ് നിക്സൺ സബ്‍ജില്ലാതല മത്സരത്തിൽ  പങ്കെടുത്തു എ ഗ്രേഡ് നേടി.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണം ,ഗാന്ധി ക്വിസ് ,ചിത്രരചന എന്നിവ നടത്തി
നവംബർ 14 ശിശുദിനം ചാച്ചാജിയുടെ ജന്മദിനം വളരെ ഭംഗിയായി സംഘടിപ്പിച്ചു.

09:42, 26 ഡിസംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വിദ്യാർത്ഥികളിലെ സാമൂഹ്യ അവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക രാഷ്ട്രീയ സാമൂഹിക ചരിത്രബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു പത്രവായന പുസ്തക പാരായണം രചന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷം വയ്ക്കുന്നു ക്വിസ് മത്സരങ്ങൾ പ്രസംഗം ഉപന്യാസങ്ങൾ പോസ്റ്റർ രചന സെമിനാറുകൾ കൊളാഷ് എന്നിവയും വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്നു സ്വാതന്ത്ര്യ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻറെ ചരിത്ര പ്രാധാന്യവും ഓരോ ദിവസത്തിന്റെയും പിന്നിലുള്ള സംഭവവികാസങ്ങളും എല്ലാം കുട്ടികൾ മനസ്സിലാക്കുന്നു പൗരബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള പുതിയ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന ദിനാചരണങ്ങളോടനുബന്ധിച്ച് സന്ദേശം നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ക്വിസ് ചുമർപത്രിക റാലി എന്നിവ നടത്തുകയും ചെയ്യുന്നു സ്കൂൾതല സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ച വിജയികളെ കണ്ടെത്തുകയും  സബ്ജില്ലാ ജില്ല തലങ്ങളിലേക്ക് കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.