"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 177: വരി 177:
== '''പ്രവേശനോത്സവം 2024''' ==
== '''പ്രവേശനോത്സവം 2024''' ==
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി

== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ==
എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള little kites aptitude test  06/24 ന് നടന്നു. 33 കുട്ടികളാണ് ടെസ്റ്റിൽ പങ്കെടുത്തത്. 33 കുട്ടികളും little kites aptitude test  പാസായി.
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 20/06/24ന് ലിറ്റിൽ കേസിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി അബിയോൺ   മരിയ യെയും ഡെപ്യൂട്ടി ലീഡറായിസാന്ദ്ര തെരേസയേയും  തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്,  കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷം ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു.

10:31, 16 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK BATCH 2024-2027

{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർLK/2018/13069
വിദ്യാഭ്യാസ ജില്ല THALIPARAMBA
ഉപജില്ല ഇരിക്കൂർ
ലീഡർALBIN JO MATHEW
അവസാനം തിരുത്തിയത്
16-12-2024Sahs123

SL.No Name Gender Class
1 ABHIJITH MURALEEDHARAN Male 8
2 ABIYON MARIYA Female 8
3 ADITHYA C Female 8
4 ADWAITH E Male 8
5 AIRIN ELIZA BIJU Female 8
6 AJAY K S Male 8
7 AKASH K.K Male 8
8 ALBIN GEORGE .O.B Male 8
9 ALBIN JOSEPH Male 8
10 ALEENA MARIA DOMINIC Female 8
11 ALNA MARIYA Female 8
12 AMAYA K Female 8
13 ANAMIKA .T Female 8
14 ANGELLIN ROSE BIJU Female 8
15 ASWANTH MANOHARAN Male 8
16 AVANI C V Female 8
17 DEVADATH K K Male 8
18 DEVADATHAN. M.J Male 8
19 DEVANANDA B S Female 8
20 DEVIKA SHAJI Female 8
21 EBEL JACOB Male 8
22 FIBI LIZBETH JOHN Female 8
23 GIANNA JINO Female 8
24 JACE JO JUBY Male 8
25 MUHAMMED RAZAN T P Male 8
26 PRABHUL P V Male 8
27 ROSEMARIYA C J Female 8
28 SANDRA THERESA DANISH Female 8
29 SREELAKSHMI P S Female 8
30 SREENANDA P P Female 8
31 SREENANDHA. T Female 8
32 SREYA P S Female 8
33 VAIGHA LAKSHMI M Female 8

പ്രവേശനോത്സവം 2024

നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ