ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
660986 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
660986 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== പ്രവർത്തനങ്ങൾ ===
കുട്ടികളിൽ ഗണിത അഭിരുചി ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തിൽ താല്പര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി കൊണ്ടാണ് ക്ലബ്ബ് രൂപീകരിക്കുന്നത്. ഗണിത പസിൽ  ,പുസ്തകപരിചയം , ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ , ജോമട്രിക്കൽ ചാർട്ട് നിർമ്മാണം  , പസിൽ നിർമ്മാണം ,  നമ്പർ ചാർട്ട് നിർമാണം ,  അനുപാതം അനുസരിച്ച് ദേശീയ പതാക നിർമ്മാണം ,  ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്  ,സെമിനാർ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു .

20:42, 8 ഡിസംബർ 2024-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവർത്തനങ്ങൾ