"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ബാൻറ് പരിശീലനം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

തിരുവനന്തപുരം നോർത്ത് സബ്ജില്ല കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് നമ്മുടെ സ്വന്തം സ്കൂളുകളിൽ ഒന്നായ പേരൂർക്കട എച്ച്. എസ്. എൽ. പി. എസ്. ആയിരുന്നു. അഭിമാനനേട്ടം സ്വന്തമാക്കിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ നമ്മുടെ സ്കൂളിൻറെ ബാൻഡ് ടീം മികച്ച പെർഫോമൻസ് കാഴ്ചവച്ചു.

<gallery mode="nolines" widths="150" heights="130">
പ്രമാണം:43040-24-bandlp4.jpg|alt=
പ്രമാണം:43040-24-bandlp3.jpg|alt=
പ്രമാണം:43040-24-bandlp2.jpg|alt=
പ്രമാണം:43040-24-bandlp1.jpg|alt=
</gallery>

22:56, 30 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ഒളിമ്പ്യൻ ശ്രീജേഷിന് ഒരുക്കിയ സ്വീകരണം

ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ആദ്യ മലയാളി താരമായ ഒളിമ്പ്യൻ ശ്രീജേഷിനെ സ്വീകരിക്കുന്നതിനായി സർക്കാർ കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂൾ ബാൻഡ് ടീമിനും അവസരം ലഭിച്ചു. ജില്ലയിലെ 5 സ്കൂളുകൾക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരുന്നത്. അതിൽ രണ്ട് ഗവൺമെൻറ് സ്കൂളുകളാണ് ഉൾപ്പെട്ടിരുന്നത്. അതിൽ ഒന്നാവാൻ നമ്മുടെ സ്കൂളിന് സാധിച്ചു. വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച സ്വീകരണ യാത്ര ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്.