"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
* സ്കൂൾ റേഡിയോയ്ക്കു അക്ഷരി FM എന്ന് കുട്ടികൾ തന്നെ നാമകരണം നടത്തി. | * സ്കൂൾ റേഡിയോയ്ക്കു അക്ഷരി FM എന്ന് കുട്ടികൾ തന്നെ നാമകരണം നടത്തി. | ||
* | *ഉദ്ഘാടനത്തിനു വിശിഷ്ടാതിഥികളായി പഞ്ചായത്തു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,3 വാർഡുകളിലെയും മെമ്പർമാർ,രക്ഷിതാക്കൾ,PTA അംഗങ്ങൾ,മുൻ അദ്ധ്യാപകർ തുടങ്ങി ഒരു പ്രമുഖ നിര തന്നെ ഉണ്ടായിരുന്നു . | ||
*വളരെ നല്ല രീതിയിലുള്ള മധുര വിതരണവും നടത്തി. | |||
17:03, 25 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം -ജൂൺ 3
2024-25 അധ്യയന വർഷത്തെ പ്രേവേശനോത്സവം പ്രഥമാധ്യാപികയായ ശ്രീമതി S.അനീസ കിരീടമണിയിച്ചു കുട്ടികളെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ചു പുതിയ പാചകപ്പുര,സ്കൂൾ റേഡിയോ,സ്കൂൾ ബാങ്ക്,സൈക്കിൾ ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്,ഇലക്ട്രിക്ക് ബെൽ എന്നിവയുടെ ഉദ്ഘാടനവും നടന്നു. കൂടാതെ കുട്ടികൾക്കായി നിരവധി പഠനോപകാരണങ്ങളും വിതരണം നടത്തി.
- സ്കൂൾ റേഡിയോയ്ക്കു അക്ഷരി FM എന്ന് കുട്ടികൾ തന്നെ നാമകരണം നടത്തി.
- ഉദ്ഘാടനത്തിനു വിശിഷ്ടാതിഥികളായി പഞ്ചായത്തു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,3 വാർഡുകളിലെയും മെമ്പർമാർ,രക്ഷിതാക്കൾ,PTA അംഗങ്ങൾ,മുൻ അദ്ധ്യാപകർ തുടങ്ങി ഒരു പ്രമുഖ നിര തന്നെ ഉണ്ടായിരുന്നു .
- വളരെ നല്ല രീതിയിലുള്ള മധുര വിതരണവും നടത്തി.
ജൂൺ -5 പരിസ്ഥിതി ദിനം
ജൂൺ -5 പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു.