"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
== '''യോഗ ദിനം''' == | == '''യോഗ ദിനം''' == | ||
എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും '''യോഗ ദിനം ആചരിക്കുന്നു. SPC യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ഈ വർഷത്തെ യോഗ ദിനം ആചരിച്ചു.''' | എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും '''യോഗ ദിനം ആചരിക്കുന്നു. SPC യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ഈ വർഷത്തെ യോഗ ദിനം ആചരിച്ചു.''' | ||
== '''ബഷീർ ദിനം''' == |
21:45, 22 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഗാന്ധിശില്പം അനാച്ഛാദനം ചെയ്തു
നമ്മുടെ സ്കൂളിൽ പുതുതായി നിർമ്മിച്ച ഗാന്ധിജിയുടെ ശില്പം സ്കൂൾ HM ഷാജഹാൻ കെ അനാച്ഛാദനം ചെയ്തു. ആർട്ടിസ്റ്റ് സുജിത്ത് തച്ചോണമാണ് ശില്പം രൂപകല്പന ചെയ്തത്. HM ഷാജഹാൻ കെ ആണ് ഗാന്ധിശില്പം സ്കൂളിന് വേണ്ടി സംഭാവന ചെയ്തത്. സ്കൂളിന് മുൻ വശത്തായി സ്ഥാപിച്ചിട്ടുള്ള ഈ ശില്പം ഏറെ ആകർഷകമാണ്.
സ്കൂൾ പ്രവേശനോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.
വായന ദിനം
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വിവിധ പരിപാടികളോടെ നടന്നു. വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം.
വായനവാരാചരണം
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ വായനവാരാചരണം വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
യോഗ ദിനം
എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും യോഗ ദിനം ആചരിക്കുന്നു. SPC യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ഈ വർഷത്തെ യോഗ ദിനം ആചരിച്ചു.