"ഗവ. യു പി എസ് തമ്പാനൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | നമ്മുടെ സ്കൂളിൽ പലതരം ക്ലബ്ബുകൾ ഉണ്ട്. അതിൽ സയൻസ് ക്ലബ്ബിന്റെ പ്രാധാന്യം പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ്. | ||
=== കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിനും ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കും. === | |||
'''<u>സയൻസ് പാർക്ക്</u>''' | |||
[[പ്രമാണം:43339-Science park.jpg|ലഘുചിത്രം|281x281ബിന്ദു|സയൻസ് കോർണർ]] | |||
[[പ്രമാണം:43339-science experient.jpg|നടുവിൽ|ലഘുചിത്രം|268x268ബിന്ദു|സയൻസ് പാർക്ക് ]] | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ,തിരുവനന്തപുരം എസ് എം വി സ്കൂളിലെ സയൻസ് പാർക്ക് സയൻസ് കോർണർ എന്നിവ സന്ദർശിച്ചു..{{Yearframe/Pages}} | |||
22:23, 20 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ സ്കൂളിൽ പലതരം ക്ലബ്ബുകൾ ഉണ്ട്. അതിൽ സയൻസ് ക്ലബ്ബിന്റെ പ്രാധാന്യം പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ്.
കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിനും ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കും.
സയൻസ് പാർക്ക്


സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ,തിരുവനന്തപുരം എസ് എം വി സ്കൂളിലെ സയൻസ് പാർക്ക് സയൻസ് കോർണർ എന്നിവ സന്ദർശിച്ചു..
| Home | 2026-27 |