ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് തമ്പാനൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ പലതരം ക്ലബ്ബുകൾ ഉണ്ട്. അതിൽ സയൻസ് ക്ലബ്ബിന്റെ പ്രാധാന്യം പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ്.

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നതിനും ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കും.

സയൻസ് ലാബ്

ഗവൺമെന്റ് യുപിഎസ് തമ്പാനൂർ സ്കൂളിൽ എൽപി യുപി വിഭാഗങ്ങളിലെ കുട്ടികൾക്കായി അനുയോജ്യമായ രീതിയിൽ സയൻസ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ ക്ലാസിലും സയൻസ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരോടൊപ്പം കുട്ടികൾ സയൻസ് ലാബിൽ എത്തുകയു0 പഠന പാഠേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

എന്റെ സയൻസ് ലാബ്
എന്റെ സയൻസ് ലാബ്



സയൻസ് പാർക്ക്

സയൻസ് കോർണർ

സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ,തിരുവനന്തപുരം എസ് എം വി സ്കൂളിലെ സയൻസ് പാർക്ക് സയൻസ് കോർണർ എന്നിവ സന്ദർശിച്ചു..

എന്റെ സയൻസ് പാർക്ക്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float