"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം ഉൾപ്പെടുത്തി)
No edit summary
വരി 15: വരി 15:

മലയാള ഭാഷ വാരാചരണത്തോടനുബന്ധിച് ഭാഷാ ദിനമായ നവംബർ 1 ന് രാവിലെ അസംബ്ലി യിൽ HM സജിസർ ഭാഷാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിച്ചു .തുടർന്ന് എല്ലാ കുട്ടികളും ഭാഷാ പ്രതിജ്ഞ ചൊല്ലി. അന്നേ ദിവസം ഉച്ചയ്ക്ക് 1 .30 മുതൽ ഭാഷാദിന പ്രത്യേക പരിപാടികൾ മലയാളം അദ്ധ്യാപിക കൃഷ്ണ ടീച്ചറിന്റ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. മലയാളം പദങ്ങൾ പരിചയപ്പെടുത്തൽ ,നാടൻ പാട്ട് ,കേരളം ഗാനം, എന്നിവ കുട്ടികൾ അവതരിപ്പിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ ചിത്ര രചന ,ക്വിസ് മത്സരം ഇവ സംഘടിപ്പിക്കുകയും സമാപന ദിവസം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.  

== നവംബർ  1 4  ശിശുദിനം ==
[[പ്രമാണം:43001 NOV 14.jpg|ലഘുചിത്രം|ശിശു ദിന പ്രത്യേക അസംബ്ലി ]]

ഇൻഡ്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ജൻമദിനം നാം  ശിശുദിനം ആയി ആഘോഷിച്ചുവരുന്നു.കുട്ടികളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു ചാച്ചജി .ഓരോ ശിശുദിനവും കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്യങ്ങളെക്കുറിച്ചും ബോധവാൻ മാറാക്കുന്നു .

23:30, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കേരള പിറവിദിനം

കേരള പിറവിദിനം

നവംബർ 1 മലയാളികളായ നാം ഒരോരുത്തരും അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ദിനം .ഭാഷാടിസ്ഥാനത്തിൽ കേരളംരൂപം കൊണ്ടിട്ട് 68 വർഷം പൂർത്തിയാവുന്നു .വിദ്യാഭ്യാസം , ആരോഗ്യം,വിവര സാങ്കേതിക വിദ്യ തുടങ്ങി പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ് നാം .മലയും, പുഴയും, പാടവും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് .

കേരളപിറവിയുടെ 68 -ആം വാർഷികമായ 2024 നവംബർ 1 നമ്മുടെ സ്‌കൂളും സമുചിതമായി ആഘോഷിച്ചു. മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന, കവിതാലാപനം, നിർത്തശില്പം,പ്രശ്‍നോത്തരി ഇവ സംഘടിപ്പിച്ചു .പ്രഥമ അദ്ധ്യാപകൻ സജി സർ ,കൃഷ്ണ ടീച്ചർ തുടങ്ങിയവർ കേരള പിറവി ആശംസകൾ നേർന്നു .

= 'മലയാള ഭാഷാവാരാചരണം ='

മലയാള ഭാഷ വാരാചരണത്തോടനുബന്ധിച് ഭാഷാ ദിനമായ നവംബർ 1 ന് രാവിലെ അസംബ്ലി യിൽ HM സജിസർ ഭാഷാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു വിശദീകരിച്ചു .തുടർന്ന് എല്ലാ കുട്ടികളും ഭാഷാ പ്രതിജ്ഞ ചൊല്ലി. അന്നേ ദിവസം ഉച്ചയ്ക്ക് 1 .30 മുതൽ ഭാഷാദിന പ്രത്യേക പരിപാടികൾ മലയാളം അദ്ധ്യാപിക കൃഷ്ണ ടീച്ചറിന്റ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. മലയാളം പദങ്ങൾ പരിചയപ്പെടുത്തൽ ,നാടൻ പാട്ട് ,കേരളം ഗാനം, എന്നിവ കുട്ടികൾ അവതരിപ്പിച്ചു . തുടർന്നുള്ള ദിവസങ്ങളിൽ ചിത്ര രചന ,ക്വിസ് മത്സരം ഇവ സംഘടിപ്പിക്കുകയും സമാപന ദിവസം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

നവംബർ  1 4  ശിശുദിനം

ശിശു ദിന പ്രത്യേക അസംബ്ലി

ഇൻഡ്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ജൻമദിനം നാം ശിശുദിനം ആയി ആഘോഷിച്ചുവരുന്നു.കുട്ടികളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു ചാച്ചജി .ഓരോ ശിശുദിനവും കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്യങ്ങളെക്കുറിച്ചും ബോധവാൻ മാറാക്കുന്നു .

ശിശുദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്‌തു . കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്ത 9 എ യിലെ അൽസാജ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി .

സബ്‌ജില്ല കലോത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു