ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 79: വരി 79:
'''സീനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ  സുനിഷ മൂന്നാം സ്ഥാനം നേടി.'''
'''സീനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ  സുനിഷ മൂന്നാം സ്ഥാനം നേടി.'''
<gallery>
<gallery>
പ്രമാണം:21098-varun-judo.jpg
</gallery>
</gallery>

09:57, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 28 ന് ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.

31-08-24 ന് G.S.M.H.S.S. തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെ‍ഡലുകൾ നേടി G.H.S. പട്ട‍ഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.

തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കാരുണ്യ, ശബരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ G.H.S. പട്ട‍ഞ്ചേരി രണ്ടാം സ്ഥാനം നേടി.

ചിറ്റൂർ സബ് ജില്ല കായികമേളയിലെ മത്സരവിജയികൾ

പേര് സ്ഥാനം ഇനം വിഭാഗം
ആര്യ.കെ 1 400m ജൂനിയർ
ആര്യ.കെ 1 200m ജുനിയർ
ആര്യ.കെ 2 100m ജൂനിയർ
ആര്യ.കെ 2 800m ജുനിയർ
അകുൽ.എം 2 100m സബ് ജൂനിയർ
അകുൽ.എം 3 200m സബ് ജുനിയർ
സുനിഷ.എസ് 2 ‍‍ഡിസ്കസ് ത്രോ സബ് ജൂനിയർ
സുനിഷ.എസ് 2 400m സബ് ജൂനിയർ
സുനിഷ.എസ് 2 800m സബ് ജൂനിയ‌ർ
അഭ്നന്ദ്.ആർ 3 ജാവലിൻ ത്രോ സബ് ജൂനിയർ

ശാസ്ത്രമേളയിൽ മികച്ച വിജയം

ചിറ്റൂർ സബ് ജില്ല ശാസ്ത്ര മേള വിജയികൾ 2024-25

ഈ അദ്ധ്യയന വർഷത്തെ ചിറ്റൂർ സബ് ജില്ല ശാസ്ത്രമേളയിൽ ജി.എച്ച്.എസ്. പട്ട‍ഞ്ചേരി സ്കൂൾ മികച്ച വിജയം നേടി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐ. ടി. മേളകളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. പ്രവർത്തി പരിചയ മേളയിൽ മികച്ച മൂന്നാമത്തെ സ്കൂളായി തെര‍ഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന സ്കൂൾസ് കായികമേള

എറണാകുളത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾസ് കായികമേള ജൂഡോ മത്സരത്തിൽ

സീനിയർ ആൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ വരുൺ രണ്ടാം സ്ഥാനം നേടി.

ജൂനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ ശിഖ മൂന്നാം സ്ഥാനം നേടി.

സീനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ സുനിഷ മൂന്നാം സ്ഥാനം നേടി.