"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
</gallery>
</gallery>
[[പ്രമാണം:43001 sahs Nov 1.jpg|ലഘുചിത്രം]]
[[പ്രമാണം:43001 sahs Nov 1.jpg|ലഘുചിത്രം]]
'''നവംബർ 14 ശിശുദിനം'''
ഇൻഡ്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ജൻമദിനം നാം  ശിശുദിനം ആയി ആഘോഷിച്ചുവരുന്നു.കുട്ടികളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു ചാച്ചജി .ഓരോ ശിശുദിനവും കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്യങ്ങളെക്കുറിച്ചും ബോധവാൻ മാറാക്കുന്നു .
ശിശുദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾക്ക് ഹെഡ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്‌തു  . കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്ത 9 എ യിലെ അൽസാജ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി .
സബ്‌ജില്ല കലോത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു

22:56, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കേരള പിറവിദിനം

കേരള പിറവിദിനം

നവംബർ 1 മലയാളികളായ നാം ഒരോരുത്തരും അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ദിനം .ഭാഷാടിസ്ഥാനത്തിൽ കേരളംരൂപം കൊണ്ടിട്ട് 68 വർഷം പൂർത്തിയാവുന്നു .വിദ്യാഭ്യാസം , ആരോഗ്യം,വിവര സാങ്കേതിക വിദ്യ തുടങ്ങി പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ് നാം .മലയും, പുഴയും, പാടവും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് .

കേരളപിറവിയുടെ 68 -ആം വാർഷികമായ 2024 നവംബർ 1 നമ്മുടെ സ്‌കൂളും സമുചിതമായി ആഘോഷിച്ചു. ഭരണ ഭാഷാ പ്രതിജ്ഞ സ്‌കൂൾ അസംബ്ലിയിൽ അധ്യാപകരും, വിദ്യർത്ഥികളും ചൊല്ലി. മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന, കവിതാലാപനം, നിർത്തശില്പം,പ്രശ്‍നോത്തരി ഇവ സംഘടിപ്പിച്ചു .പ്രഥമ അദ്ധ്യാപകൻ സജി സർ ,കൃഷ്ണ ടീച്ചർ തുടങ്ങിയവർ കേരള പിറവി ആശംസകൾ നേർന്നു .
നവംബർ 14 ശിശുദിനം