"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
No edit summary
വരി 252: വരി 252:
[[പ്രമാണം:14023digi mithra.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:14023digi mithra.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:14023digi.jpg|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു]]
[[പ്രമാണം:14023digi.jpg|ഇടത്ത്‌|ലഘുചിത്രം|278x278ബിന്ദു]]
[[പ്രമാണം:14023digi1.jpg|ലഘുചിത്രം]]
[[പ്രമാണം:14023digi1.jpg|ലഘുചിത്രം]]സ്കൂൾതലക്യാമ്പ് 2024
 
സ്കൂൾതല ക്യാമ്പ് 2024ഒക്ടോബർ  10വ്യാഴാഴ്ച നടന്നു. കൂത്തുപറമ്പ് എച്ച്.എച്ച്. എസിലെ കൈറ്റ് മിസ്ട്രസായ ഷൈന ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.

14:06, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അഭിരുചി പരീക്ഷ

അഭിരുചി പരീക്ഷ 2024

ലിറ്റിൽ കൈറ്റ്സ് 2024-27യൂണിറ്റിനു വേണ്ടിയുള്ള അഭിരുചി പരീക്ഷ 15/6/24ന് നടന്നു.74 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.







YIP Registration Campaign

YIP 2024ന് കുട്ടികളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് ഒരു YIPക്യാമ്പയിൻ സംഘടിപ്പിക്കുകയും ഉണ്ടായി സ്കൂളിലെ ഏകദേശം 80 ഓളം കുട്ടികളെ രജിസ്റ്റർ ചെയ്യിക്കാൻ ഈ ഒരു പദ്ധതി വഴി കഴിഞ്ഞു .email id ഇല്ലാതിരുന്ന കുട്ടികൾക്ക് ഇമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുകയും അതിനുശേഷം രജിസ്റ്റർ ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.

LK members helping the students to register in YIP7.0






Anti drug Awareness Class (26/6/2024)

ഈ വർഷത്തെ ലഹരി വിരുദ്ധ ദിന ആചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റസിന്റെ. നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു കണ്ണവം ട്രൈബൽ മെഡിക്കൽ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ ശ്രീഭ രഞ്ജിത്താണ് ക്ലാസ് നയിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന ഏകദേശം 260 ഓളം കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി .

Class led by:Dr Sreebha Ranjith(Medical officer,Govt Tribal Ayurvedic Dispensary,Kannavam)

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
.


2024-27 ബാച്ച് അംഗ‍‍ങ്ങൾ

ക്രമ നം അഡ്മിഷൻ നം പേര്
1 21130 ആദിശ്രീ കെ എം
2 20290 അഹമ്മദ് പി വി
3 21100 അൽവിനഷാൻ
4 20206 അമിത് പി ആർ
5 20344 അനിർവജ് എൻ പി
6 21163 അയന സുരേന്ദ്രൻ
7 20340 ധ്യാൻദീപ് മാക്കുറ്റി
8 20150 ഇവ എസ്
9 21090 ഫാത്തിമ ഹന്നത്ത് വി കെ
10 21122 ഫാത്തിമ മിൻഹ പി പി
11 20219 ഫാത്തിമ റിയാസ് കെ കെ
12 21111 ഫാത്തിമ സാലിഹ
13 19253 ഫാത്തിമ സലാം എ
14 21081 ഫാത്തിമ പി
15 20242 ഫാത്തിമത്ത് നൂഹ റയീസ്
16 21078 ഫാത്തിമത്ത് ഷഹാന ബി
17 20301 ഫാത്തിമത്ത് ഷിഫാന എം
18 20547 ഫാത്തിമത്ത് സഹറ
19 20289 ഫാത്തിമത്തുൽ ബത്തുൽ സി എം
20 20517 കീർത്തന കെ
21 20227 കുഞ്ഞിംവീട്ടിൽ സഫ്വ ഫാത്തിമ
22 20216 ലക്ഷ്മി വിനോദ്
23 20151 എം നൈനിക പ്രനൂപ്
24 21069 മാനസരാജു താഴെവീട്ടിൽ
25 21105 മുഹമ്മദ് സഹൽ വി പി
26 21201 മുഹമ്മദ് അദ് നാൻ കെ കെ
27 20203 മുഹമ്മദ് റിഹാൻ രഹീസ്
28 19873 മുഹമ്മദ് റിസ്വാൻ പി സി
29 20223 നജ ഫാത്തിമ വി
30 20382 നിരഞ്ജന എൻ
31 21161 നിഷാൽ ഒ പി
32 20694 റിഫ ഫാത്തിമ ടി കെ
33 20149 റിതുനന്ദ എൻ
34 19294 ഷറഫുദ്ദീൻ എൻ
35 20690 ഷിസ മിൻഹ കെ പി
36 19524 സിയ നഫ്സ
37 20220 ശ്രീതിക സുധീർ
38 20186 ടി പി ഋതുനന്ദ
39 18604 യസിൻഷാജ്
40 20217 സൻഹ ഫാത്തിമ
2024-27 batch


ബാച്ച് ലീഡേഴ്സ്

നിഷാൽ ഒപി

നൈനിഗ പ്രനൂപ്.


എഞ്ചിനിയറിംഗ് കോളജിൽ ഒരു ദിവസം(Field Trip)

9.08.2024 ഒൻപതാം ക്ളാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സംബന്ധിച്ച് വളരെ പ്രത്യേകതയാർന്ന ഒരു ദിവസമായിരുന്നു. കോളജ് ഒ‍ാഫ് എ‍ഞ്ചിനിയറിംഗ് തലശ്ശേരി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി റോബോട്ടിക്സ്, ത്രി.ഡി പ്രിന്റിംഗ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച രീതിയിലുള്ള വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. എ‍ഞ്ചിനിയറിംഗ് കോളജ് ഫാക്കൾട്ടീസായ രഞ്ചിത്ത് മാസ്ററർ , ഉമേഷ് മാസ്ററർ എന്നിവരുടെ നേതൃത്വത്തിൽ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ടീം വർക്ക് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.


video link:https://drive.google.com/file/d/17fRQoXrQpzPJWavjiIEKJhyjgYaWL2Iu/view?usp=sharing





പ്രിലിമിനറി ക്യാമ്പ് 2024-27

2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 19 /8/24 തിങ്കളാഴ്ച നടക്കുകയുണ്ടായി കണ്ണൂർ KITE മാസ്റ്റർ ട്രെയിനർ ആയ ശ്രീ രമേശൻ മാഷ് ആണ് ക്യാമ്പ് നയിച്ചത് .40 കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി. വൈകുന്നേരം 3 .30 ന് രക്ഷിതാക്കളുടെ യോഗം ഉണ്ടായിരുന്നു .മുഴുവൻ രക്ഷിതാക്കളും യോഗത്തിന് പങ്കെടുത്തു

video link:

https://drive.google.com/file/d/1JvJiR_AnuH43F3Sk0Q3Tinti-zYKq5A2/view?usp=sharing

ഡിജിമിത്ര

നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുപ്പതോളം വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു. പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം മുൻ നിർദ്ദേശിച്ച ടൈംടേബിൾ പ്രകാരവുമാണ് കുട്ടികൾ ക്ലാസ്സ് എടുക്കുന്നത് . ഒരു ദിവസം ഒരു മണിക്കൂർ എന്ന നിലയിലാണ് കുട്ടികൾക്ക് ക്ലാസ്സ് കൊടുക്കുന്നത് .കീബോർഡ് പരിശീലനം, മൗസ് പരിശീലനം, കൂടാതെ കെ-ട്ച്ച് ,ടെക്സ്റ്റ് പെയിൻറ് തുടങ്ങിയ ഗെയിം രീതിയിലുള്ള പഠന സാധ്യതകളും ഉപയോഗപ്പെടുത്തി വരുന്നു.

സ്കൂൾതലക്യാമ്പ് 2024

സ്കൂൾതല ക്യാമ്പ് 2024ഒക്ടോബർ 10വ്യാഴാഴ്ച നടന്നു. കൂത്തുപറമ്പ് എച്ച്.എച്ച്. എസിലെ കൈറ്റ് മിസ്ട്രസായ ഷൈന ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.