"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(നവംബർ 1) |
(തലക്കെട്ട് ചേർത്തത്) |
||
വരി 1: | വരി 1: | ||
== '''കേരള പിറവിദിനം''' == | |||
നവംബർ 1 | നവംബർ 1 | ||
മലയാളികളായ നാം ഒരോരുത്തരും അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ദിനം .ഭാഷാടിസ്ഥാനത്തിൽ കേരളംരൂപം കൊണ്ടിട്ട് 68 വർഷം പൂർത്തിയാവുന്നു .വിദ്യാഭ്യാസം , ആരോഗ്യം,വിവര സാങ്കേതിക വിദ്യ തുടങ്ങി പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ് നാം .മലയും, പുഴയും, പാടവും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് . | മലയാളികളായ നാം ഒരോരുത്തരും അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ദിനം .ഭാഷാടിസ്ഥാനത്തിൽ കേരളംരൂപം കൊണ്ടിട്ട് 68 വർഷം പൂർത്തിയാവുന്നു .വിദ്യാഭ്യാസം , ആരോഗ്യം,വിവര സാങ്കേതിക വിദ്യ തുടങ്ങി പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ് നാം .മലയും, പുഴയും, പാടവും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് . |
21:08, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കേരള പിറവിദിനം
നവംബർ 1 മലയാളികളായ നാം ഒരോരുത്തരും അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ദിനം .ഭാഷാടിസ്ഥാനത്തിൽ കേരളംരൂപം കൊണ്ടിട്ട് 68 വർഷം പൂർത്തിയാവുന്നു .വിദ്യാഭ്യാസം , ആരോഗ്യം,വിവര സാങ്കേതിക വിദ്യ തുടങ്ങി പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ് നാം .മലയും, പുഴയും, പാടവും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് .
കേരളപിറവിയുടെ 68 -ആം വാർഷികമായ 2024 നവംബർ 1 നമ്മുടെ സ്‌കൂളും സമുചിതമായി ആഘോഷിച്ചു. ഭരണ ഭാഷാ പ്രതിജ്ഞ സ്‌കൂൾ അസംബ്ലിയിൽ അധ്യാപകരും, വിദ്യർത്ഥികളും ചൊല്ലി. മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന, കവിതാലാപനം, നിർത്തശില്പം,പ്രശ്‍നോത്തരി ഇവ സംഘടിപ്പിച്ചു .പ്രഥമ അദ്ധ്യാപകൻ സജി സർ ,കൃഷ്ണ ടീച്ചർ തുടങ്ങിയവർ കേരള പിറവി ആശംസകൾ നേർന്നു .