"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ്
സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ്

[[പ്രമാണം:33025 lk1.JPG|ലഘുചിത്രം|ഇടത്ത്‌|ലിറ്റൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ഉദ്‌ഘാടനം ]]
[[പ്രമാണം:33025 lk1.JPG|ലഘുചിത്രം|ഇടത്ത്‌|ലിറ്റൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ഉദ്‌ഘാടനം ]][[പ്രമാണം:33025 bro1.jpg|ഇടത്ത്‌|ലഘുചിത്രം|408x408ബിന്ദു|വിവിധ ക്ളബ്ബുകൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ ബ്രോഷറുകൾ ]][[പ്രമാണം:33025 LK11.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|[[പ്രമാണം:Freedom fest works.jpg|ലഘുചിത്രം]][[പ്രമാണം:മനോരമ ന്യൂസ് 13.10.23.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റൽഡേ സ്റ്റാമ്പ് പ്രദർശനം]]]]
[[പ്രമാണം:33025 LK11.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|[[പ്രമാണം:Freedom fest works.jpg|ലഘുചിത്രം]][[പ്രമാണം:മനോരമ ന്യൂസ് 13.10.23.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റൽഡേ സ്റ്റാമ്പ് പ്രദർശനം]][[പ്രമാണം:33025 bro1.jpg|ഇടത്ത്‌|ലഘുചിത്രം|408x408ബിന്ദു|വിവിധ ക്ളബ്ബുകൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ ബ്രോഷറുകൾ ]][[പ്രമാണം:33025 bro2.jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു|വിവിധ ക്ളബ്ബുകൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ ബ്രോഷറുകൾ ]]]]
== '''<big>പോസ്റ്റൽ വാരാചരണം 2023</big>''' ==
== '''<big>പോസ്റ്റൽ വാരാചരണം 2023</big>''' ==
'തപാൽ സ്റ്റാമ്പോ അതെന്താ?’ എന്ന് ന്യൂജെൻ കുട്ടികൾ ആരെങ്കിലും ചോദിച്ചാൽ അതിശയിക്കാനൊന്നുമില്ല. ലോകത്തിന്റെ ഏതുകോണിലേക്കും സെക്കൻഡുകൾകൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയത്തിന് കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് അവർക്കത്ര ധാരണ ഉണ്ടാകണമെന്നില്ല. ദിവസങ്ങളോളം സഞ്ചരിച്ച് മേൽവിലാസക്കാരനെ തേടിയെത്തുന്ന തപാൽ കവറിന്റെ ഒരു മൂലയിൽ, പുഞ്ചിരിതൂകുന്ന ഭംഗിയുള്ളൊരു കടലാസ് തുണ്ട്. ഒറ്റനോട്ടത്തിൽ ഇതാണു തപാൽ സ്റ്റാമ്പ്. എന്നാൽ ആ ഭംഗിയിൽ ലയിച്ച് അതിൻ്റെ പിന്നാലെ പോകുന്നവരെ അറിവിൻ്റെ അമൂല്യ ലോകത്തിലേയ്ക്കാണ് നമ്മെ കൊണ്ടു പോകൂന്നത്.

വരി 48: വരി 47:

= '''2024-25''' =
= '''2024-25''' =
 
[[പ്രമാണം:33025 bro2.jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു|വിവിധ ക്ളബ്ബുകൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ ബ്രോഷറുകൾ ]]2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ്  ഏഴ്‌ ക്ലസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.   
2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ്  ഏഴ്‌ ക്ലസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.   

[[പ്രമാണം:33025 lk3.JPG|ലഘുചിത്രം|വലത്ത്‌|അമ്മമാർക്കുള്ള ഐ ടി  പരിശീലനം ]]
[[പ്രമാണം:33025 lk3.JPG|ലഘുചിത്രം|വലത്ത്‌|അമ്മമാർക്കുള്ള ഐ ടി  പരിശീലനം ]]
വരി 55: വരി 53:
[[പ്രമാണം:33025 lk5.jpg|ലഘുചിത്രം|വലത്ത്‌|ഐ ടി ലാബ് പരിപാലനത്തിൽ ]]
[[പ്രമാണം:33025 lk5.jpg|ലഘുചിത്രം|വലത്ത്‌|ഐ ടി ലാബ് പരിപാലനത്തിൽ ]]
[[പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg|ലഘുചിത്രം]]
[[പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg|ലഘുചിത്രം]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ2019]]
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|ഡിജിറ്റൽ പൂക്കളം2019]]

12:21, 11 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
പ്രമാണം:Batch 21-26 little kites students.jpg

ലിറ്റൽ കൈറ്റ്സ്

ഐ.ടി ക്ലബ്ബ് എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് 2016 അധ്യയന വർഷം മുതൽ "കുട്ടികൂട്ടം" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി, എന്നാൽ ഒരു വർഷത്തിനു ശേഷം 2018 ജനുവരി മുതൽ "ലിറ്റൽ കൈറ്റ്സ്" എന്ന് നാമകരണം ചെയ്യപ്പെട്ടു .കൈറ്റ് മിസ്ട്രെസ്സ്മാരായി ശ്രീമതി. റോഷിനി റോബർട്ടും, ശ്രീമതി. സുമിനാമോൾ കെ. ജോൺും തിരഞ്ഞെടുക്കപ്പെട്ടു. പ്രത്യേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 40 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത്. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, ഹാർഡ് വെയർ, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കേണ്ടത്. ആദ്യം പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം. എല്ലാ ബുധനാഴ്ചകളിലും, അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓണം, ക്രിസ്തുമസ് എന്നീ വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു. സ്‌കൂൾ ഐ.ടി ലാബ് പരിപാലനം, ഡെസ്ക്ടോപ്പ് ക്ലീയറിംഗ്, സ്മാർട്ട് ക്‌ളാസ് പരിപാലനം, സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ്.

ഐ. ടി ക്ലബ് വിവര സാങ്കേതിക വിദ്യയുടെ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ സാരഥികളായ ശ്രീമതി. സുമിനാമോൾ കെ. ജോൺ, ശ്രീമതി. സുഷ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സേവന താല്പര്യമുളള 60 അംഗങ്ങളാണ് ക്ലബ്ബിൽ ഉള്ളത്. ഹൈസ്കൂളിലെ കുട്ടികൾക്കായി ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലാസിലെ പരിശീലനം വളരെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. കുട്ടികൾ ക്രിയാത്മകമായ രീതിയിൽ അവരുടെ പ്രതിഭ തെളിയിക്കുകയും ചെയ്യുന്നു. സ്കൂളിലെ എല്ലാ അധ്യാപകർക്കും ഐടി മേഖലയിൽ നല്ല രീതിയിൽ പരിശീലനം കൊടുത്തു വരുന്നു.

മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകളിൽ ലിറ്റിൽ കൈറ്റ്സ് ആധിപത്യം

സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു. മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക്, മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു. സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് .കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു.

എം.സി ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു. മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ്. അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ്. സ്‌കൂൾ വെബ് സൈറ്റ് ഭംഗിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു .

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്-23

സെപ്റ്റം. 9 ശനിയാഴ്ച 9 മുതൽ 3.30 വരെ ലിറ്റിൽ കൈറ്റ്സ് 22-25 (എസ്.റ്റി.ഡി IX) ബാച്ച്ന് ഏകദിന സ്കൂൾക്യാമ്പ് നടന്നു. കോട്ടയം സെൻ്റ് ആൻസ് ജി. എച്ച്. എസ് അധ്യാപിക ഫെബി അനു ജോസ് ക്ലാസ് നയിച്ചു. സ്ക്രാച്ച് ഗെയിം, പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നിവ വിവിധ സോഫ്റ്റ്വെയർ കളിലൂടെ കുട്ടികൾ പരിചയപ്പെട്ടു, ഓപ്പൺ ടൂൺസ് എന്ന ആനിമേഷൻ സോഫ്റ്റ്വെയർലൂടെ ഊഞ്ഞാലാട്ടം, പ്രോഗ്രാമിംഗ് ലൂടെ ഓണപൂക്കളം സ്ക്രാച്ച് ഗെയിംലൂടെ ചെണ്ടമേളം തുടങ്ങി വൈവിധ്യവും ആകർഷകവും മായ പഠനരീതിയും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ്ന് കൂടുതൽ വ്യത്യസ്തവും, നൂതനവും സാങ്കേതികവുമായ അറിവു പകർന്നു. കൈറ്റ് മാസ്റ്റഴ്സ് ലിൻസി, ബിന്ദുമോൾ എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി.

33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33025
അംഗങ്ങളുടെ എണ്ണം40+34= 74
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദുമോൾ പി.ഡി
അവസാനം തിരുത്തിയത്
11-11-202433025

ലോക ഫോട്ടോഗ്രഫി ദിനം 2023

ലോക ഫോട്ടോഗ്രഫി ദിന (ആഗ. 19) ത്തിനോടനുബന്ധിച്ച് സ്കൂളിൽ ഫോട്ടോഗ്രഫി മത്സരം നടത്തുകയുണ്ടായി. വർണ്ണ വൈവിധ്യം കൊണ്ട് ആകർഷമായ ഫോട്ടോകളിൽ നിന്ന് ഫസ്റ്റ് കൃഷ്ണവേണി ആർ കെ, സെക്കൻഡ് നേഹമറിയം ബോബൻ വി. ബി ലോക ഫോട്ടോഗ്രഫി ദിനത്തിൽ എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു. ഓണക്കാല കാഴ്ചകളായായിരുന്നു മത്സര വിഷയം.മത്സരങ്ങൾക്ക് ലിറ്റിൽ കൈറ്റസ് ഐ. ടി ക്ലബംഗങ്ങൾ ലോക ഫോട്ടോഗ്രഫി ദിന പരിപാടികൾക്ക് നേതൃത്വം നല്കി.

വനമഹോത്സവം

സോഷ്യൽ ഫോറെസ്റ്റി എക്സ്റ്റൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മൂന്നിന് നടന്ന പ്രകൃതിയും മനുഷ്യനും എന്ന സെമിനാറിൽ ലിറ്റിൽ കൈറ്റ്സ്

ലിറ്റൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ഉദ്‌ഘാടനം
വിവിധ ക്ളബ്ബുകൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ ബ്രോഷറുകൾ
പ്രമാണം:Freedom fest works.jpg
പ്രമാണം:മനോരമ ന്യൂസ് 13.10.23.jpg
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റൽഡേ സ്റ്റാമ്പ് പ്രദർശനം

പോസ്റ്റൽ വാരാചരണം 2023

'തപാൽ സ്റ്റാമ്പോ അതെന്താ?’ എന്ന് ന്യൂജെൻ കുട്ടികൾ ആരെങ്കിലും ചോദിച്ചാൽ അതിശയിക്കാനൊന്നുമില്ല. ലോകത്തിന്റെ ഏതുകോണിലേക്കും സെക്കൻഡുകൾകൊണ്ട് വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഡിജിറ്റൽ യുഗത്തിൽ ആശയവിനിമയത്തിന് കത്തുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് അവർക്കത്ര ധാരണ ഉണ്ടാകണമെന്നില്ല. ദിവസങ്ങളോളം സഞ്ചരിച്ച് മേൽവിലാസക്കാരനെ തേടിയെത്തുന്ന തപാൽ കവറിന്റെ ഒരു മൂലയിൽ, പുഞ്ചിരിതൂകുന്ന ഭംഗിയുള്ളൊരു കടലാസ് തുണ്ട്. ഒറ്റനോട്ടത്തിൽ ഇതാണു തപാൽ സ്റ്റാമ്പ്. എന്നാൽ ആ ഭംഗിയിൽ ലയിച്ച് അതിൻ്റെ പിന്നാലെ പോകുന്നവരെ അറിവിൻ്റെ അമൂല്യ ലോകത്തിലേയ്ക്കാണ് നമ്മെ കൊണ്ടു പോകൂന്നത്.

പോസ്റ്റൽ ദിനത്തിനോടനുബന്ധിച്ച് കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി ഒക്ടോബർ പന്ത്രണ്ടാം തിയതി രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ്, സി.ജയിൻ എ.എസ് ൻ്റെ അധ്യക്ഷ്യതയിൽ കൂടിയ മീറ്റിംഗിൽ, കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ് എ.എസ്.പി റീനാ സൂസൻ മാത്യൂ പ്രഭാഷണം നടത്തി. തുടർന്ന് 300 കുട്ടികൾ "പുതിയ ഇന്ത്യക്കായി ഡിജിറ്റൽ ഇന്ത്യ" എന്ന വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി.

എക്സിക്യട്ടിവ് മാർക്കറ്റിങ്ങ് ഓഫിസർമാരായ ലാലി മോൻ ഫിലിപ്പ്, ജസ്റ്റിൻ ജോസഫ് എന്നിവർ മത്സരങ്ങൾ ക്ക്, നേതൃത്വം നല്കി ഇൻലൻ്റിൽ ആദ്യമായി കത്തെഴുന്നത് കുട്ടികളിൽ, ആകാംഷയും കൗതുകവും ജനിപ്പിച്ചു. തുടർന്ന് കോട്ടയം വൈ.എം.സി.എ ഫിലാറ്റലി ക്ലബ് ,സ്കൂൾ ലൈബ്രറി ഹാളിൽ വിപുലമായസ്റ്റാമ്പ് ശേഖരണ പ്രദർശനം നടത്തി, നൂറ്റാണ്ടുകൾ പഴക്കമുള്ളതും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റാമ്പുകളുടെ ആകർഷകവും, വിഞ്ജാന പ്രദവുമായ ക കാഴ്ച വിദ്യാർത്ഥികൾക്ക് അമൂല്യമായ അറിവു പകർന്നു, കേരളത്തിലെ പ്രധാനഫിലാറ്റലിസ്റ്റ് മാരായ കെ.ടി ജോസഫ്, അതീഷ് കുമാർ ജയിൻ, അബ്ദുൾ ഹക്കിം മുസ എന്നിവരുടെ സാന്നിദ്ധ്യവും, പ്രഭാഷണവും വിദ്യാർത്ഥികളെ അറിവിൻ്റെ വിപുലമായ  ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോയി.തുടർന്ന് ഹോബികളുടെ രാജാവായ സ്റ്റാമ്പുശേഖരണം, മൗണ്ട് കാർമ്മൽ ഫിലാറ്റിലിൻ ക്ലബിൻ്റെ ഉദ്ഘാടനവും നടന്നു. പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്, സീഡ് ക്ലബംഗങ്ങൾ, എൽസമ്മ, ലിൻസി, ബിന്ദു മോൾ എന്നിവർ നേതൃത്വം നല്കി.

2024-25

വിവിധ ക്ളബ്ബുകൾക്കായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ ബ്രോഷറുകൾ

2024-27 അധ്യയനവർഷം എട്ടാം ക്ലസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്  ജൂൺ പതിനൊന്നിനകം അംഗത്വം അപേക്ഷിക്കുകയും ജൂൺ പതിനഞ്ചിന് നടത്തപ്പെടുന്ന അഭിരുചി പരീക്ഷക്ക് തയാറാക്കുന്നതിനുമായി എട്ടാം ക്ലസ്സിലെ കുട്ടികളെ വിളിച്ചുചേർക്കുകയും അഞ്ച് ആറ്  ഏഴ്‌ ക്ലസുകളിലെ ഐ. റ്റി  പാഠപുസ്കങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലസ്സുകൾ അവർക്ക് നൽകുകയും ചെയ്തു.മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ് നല്കുകയുണ്ടയി.അഭിരുചിപരീക്ഷയിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ നാല്പതു കുട്ടികൾക്ക് അംഗത്വം പരിഗണിക്കപ്പെടുന്നതാണ്.അഭിരുചിപരീക്ഷയെ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായി ജൂൺ എട്ട്,ഒൻപത്,പത്തു തീയതികളിൽ കൈറ്റ് വിക്ടോഴ്സിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ കുട്ടികളെ കൃത്യമായി കാണിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്ഴ്‌സ് പ്രവർത്തനങ്ങൾ കൈറ്റ് പുറപ്പെടുവിക്കുന്ന പ്രവർത്തനകലണ്ടറിന്റെ അടിസ്ഥാനത്തിൽ നടത്തിവരുന്നു.

അമ്മമാർക്കുള്ള ഐ ടി പരിശീലനം
ഇലക്ട്രോണിക്സ് പരിശീലനത്തിൽ
ഐ ടി ലാബ് പരിപാലനത്തിൽ
പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg