"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
2024 ജൂൺ ഒന്നാം തീയതി പുതിയ അധ്യയന വർഷത്തിന് ആരംഭം കുറിച്ചു വർണ്ണശബളമായ പ്രവേശനോത്സവം ഒരുക്കി ഈ ആദ്യ ദിനം മനോഹരമാക്കി . സെൻറ് ജോസഫിന്റെ പുതിയ ഹെഡ്മിസ്ട്രസ് ചാർജ് എടുത്ത് സിസ്റ്റർ ലേഖ ഗ്രേസ് ഏവർക്കും  സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ലീജ മരിയയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിജി ബിജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സെബാസ്റ്റ്യൻ എം പി ടി എ പ്രസിഡൻറ് ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്ന്  അധ്യാപക പ്രധാനിധി  ഡോക്ടർ ലക്ഷ്മി മേനോൻ മാതാപിതാക്കൾക്ക് കുട്ടികൾക്ക് എപ്രകാരം ഉണർവോടെ പഠിക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. 5, 6 ക്ലാസുകളിലേക്ക് ആയി പുതുതായി കടന്നുവന്ന 40 ഓളം ആൺകുട്ടികളെ സ്വീകരിച്ചു സെൽഫി പോയിൻറ് വിത്ത് പാരൻസ് ഉണ്ടായിരുന്നു ലക്കിമർ സെലക്ഷനും നടത്തി കുട്ടികൾ നടത്തിയ ബാൻഡ് മേളം കലാപരിപാടികൾ ഈ ദിനത്തിന് അഴക് കൂട്ടി.

== പരിസ്ഥിതി ദിനാഘോഷം ==
== '''പരിസ്ഥിതി ദിനാഘോഷം''' ==
പ്രകൃതിയിലേക്ക് മടങ്ങുക.. ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനാഘോഷം 5 /6/ 2024 ന് നടത്തപ്പെട്ടു. പ്രധാന അധ്യാപിക സി.ലേഖ ഗ്രേസ് പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു . കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ,കൊളാഷ് മത്സരം ,ഡോക്യുമെന്റേഷൻ അവതരണം, കവിതാവിഷ്കാരം ഇവയെല്ലാം ഈ ദിനത്തെ മനോഹരമാക്കി. പ്രധാനാധ്യാപികയുടെയും അധ്യാപക പ്രതിനിധികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.

== നല്ല പാഠം പ്രവർത്തനങ്ങൾ ==
== '''നല്ല പാഠം പ്രവർത്തനങ്ങൾ''' ==
മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ തന്നെ പേന ബോക്സ് എന്ന  പദ്ധതി നടപ്പിലാക്കി. എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയ്ക്ക് കൈമാറുവാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്തു. അവ ശേഖരിച്ചു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം കുട്ടികൾ ബോധവൽക്കരിക്കുവാൻ ഈ പ്രോജക്ട് സഹായകമായി.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്
== '''ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്''' ==
 
ലിറ്റിൽ കൈറ്റ് സംഘടനയിലേക്ക് എട്ടാം ക്ലാസിലെ കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായി ജൂൺ 15 ന് ആപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി. കൈറ്റ് മിസ്ട്രസ് മാരായ ഷാലി ടീച്ചർ സിസ്റ്റർ ആഗ്ന എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

== വായനാദിനാചരണം ==
== '''വായനാദിനാചരണം''' ==
വായനയുടെ അത്ഭുതലോകത്തിലേക്ക് ഓരോ മലയാളികളെയും കൈപിടിച്ചുയർത്തിയ കേരള ഗ്രന്ഥശാലയുടെ സ്ഥാപകനായ പി എൻ പണിക്കരുടെ ജന്മദിനം ജൂൺ 19 വായനാദിനമായി സ്കൂളിൽ ആഘോഷിച്ചു.

വരി 25: വരി 24:
(സെക്രട്ടറി KHRA അങ്കമാലി യൂണിറ്റ്) പ്രധാനാധ്യാപിക സിസ്റ്റർ ലേഖ ഗ്രേസ് , ശ്രീ സെബാസ്റ്റ്യൻ പോൾ(പി.ടി എ പ്രസിഡൻ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുറന്ന ലൈബ്രറി എന്ന വിധം കുട്ടികൾക്കായി വായന കൂടാരം ഒരുക്കി .കുട്ടികളുടെ അമ്മ  കവിത ആവിഷ്കാരവും എഴുത്തുകാരനെ പരിചയപ്പെടുത്തലും ഉണ്ടായിരുന്നു. പ്രശസ്ത നോവലിസ്റ്റും അവാർഡ് ജേതാവുമായ ജോൺ കാലടിയുമായുള്ള സംവാദം വായനാവാരാഘോഷത്തിന്റെ ശ്രദ്ധേയമായ ഒരിനമായിരുന്നു. പുസ്തകം പരിചയപ്പെടുത്തൽ, സാഹിത്യകാരന്മാരെ തിരിച്ചറിയൽ, പ്രസംഗം, ക്വിസ് ,പോസ്റ്റർ നിർമ്മാണം, ക്ലാസ് ലൈബ്രറി മത്സരങ്ങൾ ,വായനാ മത്സരങ്ങൾ ഇവയെല്ലാം ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന് മാറ്റുകൂട്ടി.

== അന്താരാഷ്ട്ര സംഗീത ദിനം യോഗാദിനം ==
== '''അന്താരാഷ്ട്ര സംഗീത ദിനം യോഗാദിനം''' ==
ജൂൺ 22ന് പ്രശസ്ത ഗായിക മീര സുബിൻ സംഗീത ദിനം ഉദ്ഘാടനം ചെയ്തു. വിവിധ സംഗീതോപകരണങ്ങൾ പ്രദർശിപ്പിച്ച് അവയെ ലഘുവായി പരിചയപ്പെടുത്തുകയും ശ്രുതി ലയ താളങ്ങളോടെ നാടൻപാട്ട് അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഗീത മത്സരവും ഈ ജനത്തെ ആഘോഷമാക്കി. സംഗീത അധ്യാപിക ഡോക്ടർ ലക്ഷ്മി എസ് മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി. സ്പോർട്സ് ആൻഡ് ഗൈഡ്സ് ക്ലബ്ബുകളുടെ ഒരുമയോടെ യോഗ പരിശീലനം കുട്ടികൾക്കായി നടത്തി. സിസ്റ്റർ ആൽഫിൻ ജോൺ പ്രാണായാമം പരിശീലിപ്പിച്ചു. കുട്ടികളെ ഏകാഗ്രതയിലേക്ക് വരുത്തുവാൻ അത് ഏറെ സഹായകമായി .

== ആൻ്റി ഡ്രഗ്സ് ഡേ ആചരണം ==
== '''ആൻ്റി ഡ്രഗ്സ് ഡേ ആചരണം''' ==
ജൂൺ 26 ന് എറണാകുളം എസ് ഐ ശ്രീ ബാബു പോൾ സാർ ലഹരി വിരുദ്ധ ദിനം വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. 45 മിനിറ്റോളം നീണ്ടുനിൽക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സർ നൽകി. ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രകടന റാലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. അടുത്തുള്ള കടകളിലും ജംഗ്ഷനുകളിലും ലഹരിക്കെതിരെ നോട്ടീസ് വിതരണം നടത്തി.

പിടിഎ ജനറൽ ബോഡി യോഗം
== '''പിടിഎ ജനറൽ ബോഡി യോഗം''' ==
 
ജൂലൈ 2 ന് പിടിഎ ജനറൽബോഡി സമ്മേളനം നടന്നു. പിടിഎ വിദ്യാലയത്തിന് നൽകിവരുന്ന പിന്തുണയ്ക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് നന്ദി പറഞ്ഞു. തുടർന്നും സഹകരണം ആവശ്യപ്പെട്ടു. 'നന്മയിൽ വളർത്താം കുട്ടികളെ 'എന്ന വിഷയത്തിൽ ബഹു .ഫാദർ കിലുക്കൻ മാതാപിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് തെരഞ്ഞെടുപ്പ് നടത്തി. പിടിഎ പ്രസിഡൻ്റായി ശ്രീ നിജോ വല്ലൂരാനും എം പി ടി എ പ്രസിഡന്റായി ശ്രീമതി പ്രിൻസിയും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് 13 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

ബഷീർ ദിനം
== '''ബഷീർ ദിനം''' ==
 
മലയാളത്തിന്റെ പകരം വയ്ക്കാൻ ഇല്ലാത്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണം ജൂലൈ അഞ്ചിന് നടത്തി .ബഷീർ ക്വിസ് , കഥാപാത്ര അവതരണം പുസ്തക വായന എന്നിവ ഈ ദിനം സംഘടിപ്പിച്ചു.

== ലിറ്റിൽ കൈറ്റ്സ് അവാർഡ് ==
== '''ലിറ്റിൽ കൈറ്റ്സ് അവാർഡ്''' ==
കാഞ്ഞൂർ സെൻറ് ജോസഫ് സി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് പുരസ്കാര വേദിയിൽ

വരി 46: വരി 43:
വിദ്യാലയത്തിലെ 8 ,9, 10 ക്ലാസുകളിലെ 120 ഓളം വിദ്യാർത്ഥികൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്സ് . ആനിമേഷൻ ക്ലാസുകൾ, സ്കൂൾ വിക്കി അപ്ഡേഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക ക്ലാസുകൾ ഇങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നേതൃത്വം നൽകുന്നു.

== മലാല ഡേ ==
== '''മലാല ഡേ''' ==
വിദ്യാഭ്യാസ പ്രവർത്തകയായ മലാല യൂസഫ്‌സായിയുടെ ബഹുമാനാർത്ഥം ജൂലൈ 9ന് വിദ്യാലയത്തിൽ മലാല ഡേ അനുസ്മരിച്ചു. മലാലയുമായുള്ള അഭിമുഖം പരിപാടി, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

== ലോക ജനസംഖ്യാദിനം ==
== '''ലോക ജനസംഖ്യാദിനം''' ==
ജൂലൈ 11ന് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപികയായ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ ക്വിസ് നടത്തി . വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം  
== '''വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം''' ==
 
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗശേഷികളും വികസിക്കുക എന്ന ലക്ഷ്യത്തോടെ 2024 ജൂലൈ 22ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗായകനും വയലിനിസ്റ്റുമായ ഫാദർ ജെസ്ലിൻ തെറ്റയിൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും ഉദ്ഘാടനം  ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർലേഖാ ഗ്രേസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.. ഔദ്യോഗിക സമ്മേളനത്തിന് ശേഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തങ്ങളായ കലാപരിപാടികൾ കവിപരിചയം നൃത്താവിഷ്കാരം കവിതാവിഷ്കാരം നാടകം ഗാനങ്ങൾ ഇവയെല്ലാം ഈ ദിനത്തെ കൂടുതൽ വർണ്ണാഭമാക്കി.

== ചാന്ദ്രദിനം ==
== '''ചാന്ദ്രദിനം''' ==

വിദ്യാലയത്തിൽ അസംബ്ലിയോടനുബന്ധിച്ച് ജൂലൈ 21ന് ചാന്ദ്രദിനം അനുസ്മരിച്ചു .പ്രസംഗ മത്സരം, കൊളാഷ്, ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു.

== സ്കൂൾ ഒളിമ്പിക്സ് -  ദീപശിഖ തെളിയിക്കൽ ==
== '''സ്കൂൾ ഒളിമ്പിക്സ് -  ദീപശിഖ തെളിയിക്കൽ''' ==
പാരീസിൽ ആരംഭിച്ച 33 ഒളിമ്പിക്സിനെ വരവേൽക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ലേഖ ഗ്രെയ്സ് ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റന് കൈമാറി .സ്കൂൾ കായിക അധ്യാപിക ശ്രീമതി സിജി ഈ ദിനത്തിൻ്റെ പ്രാധാന്യത്തെയും സംസ്ഥാന കായികമേളയെയും കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി .സിജിടീച്ചറിന്റെ നേതൃത്വത്തിൽ ദീപശിഖ പ്രയാണത്തിൽ വിദ്യാലയത്തിലെ കായികതാരങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. പ്രധാന അധ്യാപിക സിസ്റ്റർ ലേഖ ഗ്രിൽസ് ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.

== ഗണിത സാമൂഹ്യ.ശാസ്ത്ര പ്രവർത്തിപരിചയമേള -സ്കൂൾതലം ==
== '''ഗണിത സാമൂഹ്യ.ശാസ്ത്ര പ്രവർത്തിപരിചയമേള -സ്കൂൾതലം''' ==
ഉപ്പച്ചില്ലാ മത്സരത്തിനു മുന്നോടിയായി വിദ്യാലയത്തിൽ ഓഗസ്റ്റ് രണ്ടിന് ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള  സംഘടിപ്പിച്ചു. കുട്ടികൾ  ഒരുങ്ങി വരുകയും വിവിധയിനങ്ങളിൽ മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന മത്സരം ക്രമീകരിക്കുകയും ചെയ്തു. അധ്യാപകർ വിലയിരുത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അപ്പച്ചില്ല മത്സരത്തിന് കുട്ടികളെ തിരഞ്ഞെടുക്കുവാൻ ഇത് സഹായികമായി. അവർക്ക് ആവശ്യമായ തുടർ പരിശീലനവും നൽകി .കുട്ടികളിലെ നൈസർഗികമായ വാസനകളെ ഉണർത്തി കൊണ്ടുവരുവാൻ ഇത് സഹായിച്ചു.

== സ്കൂൾ കലോത്സവം ==
== '''സ്കൂൾ കലോത്സവം''' ==
സ്കൂൾ കലോത്സവം ഓഗസ്റ്റ് 9ന് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ലേഖ ഗ്രേസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതുസമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി.

== സ്കൂൾ പാർലമെൻറ് ഇലക്ഷൻ _സെപ്റ്റംബർ 13 ==
== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ _സെപ്റ്റംബർ 13''' ==
2024-25 അധ്യയനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ സെപ്റ്റംബർ 13ന് നടന്നു. പ്രിസൈഡിങ് ഓഫീസർ സ്ഥാനത്ത് ഹെഡ്മിസ്ട്രസ് സിസ്റ്റർ  ലേഖ ഗ്രെയ്സും പോളിംഗ് ഓഫീസർ ആയി സി.ധന്യ, സിസ്റ്റർ ലിസൽ എന്നിവരും ടെല്ലർ സിസ്റ്റർ  തെരേസയും ഇലക്ഷന് നേതൃത്വം വഹിച്ചു. നോമിനേഷൻ സമർപ്പിച്ച് കാൻഡിഡേറ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സെൽഫ് ഇൻട്രൊഡക്ഷൻ ചെയ്ത് വോട്ടഭ്യർത്ഥന നടത്തി. പാർലമെൻറ് ലീഡറായി ഒമ്പതാം ക്ലാസിലെ കുമാരി ഷുറൈഖയും അസിസ്റ്റൻറ് ലീഡറായി ഏഴാം ക്ലാസിൽ പഠിക്കുന്ന കുമാരി  അവന്തികയും തിരഞ്ഞെടുക്കപ്പെട്ടു.

== ഹിരോഷിമ നാഗസാക്കി ദിനാചരണം ==
== '''ഹിരോഷിമ നാഗസാക്കി ദിനാചരണം''' ==

== വയനാട് അനുസ്മരണം ==
== '''വയനാട് അനുസ്മരണം''' ==

== സ്പോർട്സ് ഡേ ==
== '''സ്പോർട്സ് ഡേ''' ==

== സ്വാതന്ത്ര്യദിനാഘോഷം ==
== '''സ്വാതന്ത്ര്യദിനാഘോഷം''' ==

11:09, 7 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2024 ജൂൺ ഒന്നാം തീയതി പുതിയ അധ്യയന വർഷത്തിന് ആരംഭം കുറിച്ചു വർണ്ണശബളമായ പ്രവേശനോത്സവം ഒരുക്കി ഈ ആദ്യ ദിനം മനോഹരമാക്കി . സെൻറ് ജോസഫിന്റെ പുതിയ ഹെഡ്മിസ്ട്രസ് ചാർജ് എടുത്ത് സിസ്റ്റർ ലേഖ ഗ്രേസ് ഏവർക്കും  സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ലീജ മരിയയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിജി ബിജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ സെബാസ്റ്റ്യൻ എം പി ടി എ പ്രസിഡൻറ് ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു തുടർന്ന്  അധ്യാപക പ്രധാനിധി ഡോക്ടർ ലക്ഷ്മി മേനോൻ മാതാപിതാക്കൾക്ക് കുട്ടികൾക്ക് എപ്രകാരം ഉണർവോടെ പഠിക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. 5, 6 ക്ലാസുകളിലേക്ക് ആയി പുതുതായി കടന്നുവന്ന 40 ഓളം ആൺകുട്ടികളെ സ്വീകരിച്ചു സെൽഫി പോയിൻറ് വിത്ത് പാരൻസ് ഉണ്ടായിരുന്നു ലക്കിമർ സെലക്ഷനും നടത്തി കുട്ടികൾ നടത്തിയ ബാൻഡ് മേളം കലാപരിപാടികൾ ഈ ദിനത്തിന് അഴക് കൂട്ടി.

പരിസ്ഥിതി ദിനാഘോഷം

പ്രകൃതിയിലേക്ക് മടങ്ങുക.. ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ അധ്യായന വർഷത്തിലെ പരിസ്ഥിതി ദിനാഘോഷം 5 /6/ 2024 ന് നടത്തപ്പെട്ടു. പ്രധാന അധ്യാപിക സി.ലേഖ ഗ്രേസ് പരിസ്ഥിതി ദിന സന്ദേശം നൽകി .കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു . കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ,കൊളാഷ് മത്സരം ,ഡോക്യുമെന്റേഷൻ അവതരണം, കവിതാവിഷ്കാരം ഇവയെല്ലാം ഈ ദിനത്തെ മനോഹരമാക്കി. പ്രധാനാധ്യാപികയുടെയും അധ്യാപക പ്രതിനിധികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.

നല്ല പാഠം പ്രവർത്തനങ്ങൾ

മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ തന്നെ പേന ബോക്സ് എന്ന  പദ്ധതി നടപ്പിലാക്കി. എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയ്ക്ക് കൈമാറുവാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്തു. അവ ശേഖരിച്ചു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം കുട്ടികൾ ബോധവൽക്കരിക്കുവാൻ ഈ പ്രോജക്ട് സഹായകമായി.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്

ലിറ്റിൽ കൈറ്റ് സംഘടനയിലേക്ക് എട്ടാം ക്ലാസിലെ കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായി ജൂൺ 15 ന് ആപ്റ്റിട്യൂഡ് ടെസ്റ്റ് നടത്തി. കൈറ്റ് മിസ്ട്രസ് മാരായ ഷാലി ടീച്ചർ സിസ്റ്റർ ആഗ്ന എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

വായനാദിനാചരണം

വായനയുടെ അത്ഭുതലോകത്തിലേക്ക് ഓരോ മലയാളികളെയും കൈപിടിച്ചുയർത്തിയ കേരള ഗ്രന്ഥശാലയുടെ സ്ഥാപകനായ പി എൻ പണിക്കരുടെ ജന്മദിനം ജൂൺ 19 വായനാദിനമായി സ്കൂളിൽ ആഘോഷിച്ചു.

ലോക്കൽ മാനേജർ മദർ സിസ്റ്റർ ലീജ മരിയ ഉദ്ഘാടനം ചെയ്തു.  വിദ്യാലയധികൃതർക്ക് പത്രം കൈമാറി  മലയാള മനോരമ വായന കളരി ജില്ലാതല ഉദ്ഘാടനം KHRA സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ നിർവഹിച്ചു.

ശ്രീ. കുരുവിള ഈപ്പൻ(ഏരിയ മാനേജർ മലയാള മനോരമ കൊച്ചി സർക്കുലേഷൻ)

ശ്രീ. ടി.ജെ മനോഹരൻ(ജില്ലാ പ്രസിഡൻ്റ് KHRA )ശ്രീ എൻ.എ ലുക്ക്മാൻ

(സെക്രട്ടറി KHRA അങ്കമാലി യൂണിറ്റ്) പ്രധാനാധ്യാപിക സിസ്റ്റർ ലേഖ ഗ്രേസ് , ശ്രീ സെബാസ്റ്റ്യൻ പോൾ(പി.ടി എ പ്രസിഡൻ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുറന്ന ലൈബ്രറി എന്ന വിധം കുട്ടികൾക്കായി വായന കൂടാരം ഒരുക്കി .കുട്ടികളുടെ അമ്മ  കവിത ആവിഷ്കാരവും എഴുത്തുകാരനെ പരിചയപ്പെടുത്തലും ഉണ്ടായിരുന്നു. പ്രശസ്ത നോവലിസ്റ്റും അവാർഡ് ജേതാവുമായ ജോൺ കാലടിയുമായുള്ള സംവാദം വായനാവാരാഘോഷത്തിന്റെ ശ്രദ്ധേയമായ ഒരിനമായിരുന്നു. പുസ്തകം പരിചയപ്പെടുത്തൽ, സാഹിത്യകാരന്മാരെ തിരിച്ചറിയൽ, പ്രസംഗം, ക്വിസ് ,പോസ്റ്റർ നിർമ്മാണം, ക്ലാസ് ലൈബ്രറി മത്സരങ്ങൾ ,വായനാ മത്സരങ്ങൾ ഇവയെല്ലാം ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന് മാറ്റുകൂട്ടി.

അന്താരാഷ്ട്ര സംഗീത ദിനം യോഗാദിനം

ജൂൺ 22ന് പ്രശസ്ത ഗായിക മീര സുബിൻ സംഗീത ദിനം ഉദ്ഘാടനം ചെയ്തു. വിവിധ സംഗീതോപകരണങ്ങൾ പ്രദർശിപ്പിച്ച് അവയെ ലഘുവായി പരിചയപ്പെടുത്തുകയും ശ്രുതി ലയ താളങ്ങളോടെ നാടൻപാട്ട് അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഗീത മത്സരവും ഈ ജനത്തെ ആഘോഷമാക്കി. സംഗീത അധ്യാപിക ഡോക്ടർ ലക്ഷ്മി എസ് മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി. സ്പോർട്സ് ആൻഡ് ഗൈഡ്സ് ക്ലബ്ബുകളുടെ ഒരുമയോടെ യോഗ പരിശീലനം കുട്ടികൾക്കായി നടത്തി. സിസ്റ്റർ ആൽഫിൻ ജോൺ പ്രാണായാമം പരിശീലിപ്പിച്ചു. കുട്ടികളെ ഏകാഗ്രതയിലേക്ക് വരുത്തുവാൻ അത് ഏറെ സഹായകമായി .

ആൻ്റി ഡ്രഗ്സ് ഡേ ആചരണം

ജൂൺ 26 ന് എറണാകുളം എസ് ഐ ശ്രീ ബാബു പോൾ സാർ ലഹരി വിരുദ്ധ ദിനം വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു. 45 മിനിറ്റോളം നീണ്ടുനിൽക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സർ നൽകി. ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രകടന റാലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. അടുത്തുള്ള കടകളിലും ജംഗ്ഷനുകളിലും ലഹരിക്കെതിരെ നോട്ടീസ് വിതരണം നടത്തി.

പിടിഎ ജനറൽ ബോഡി യോഗം

ജൂലൈ 2 ന് പിടിഎ ജനറൽബോഡി സമ്മേളനം നടന്നു. പിടിഎ വിദ്യാലയത്തിന് നൽകിവരുന്ന പിന്തുണയ്ക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലേഖ ഗ്രേസ് നന്ദി പറഞ്ഞു. തുടർന്നും സഹകരണം ആവശ്യപ്പെട്ടു. 'നന്മയിൽ വളർത്താം കുട്ടികളെ 'എന്ന വിഷയത്തിൽ ബഹു .ഫാദർ കിലുക്കൻ മാതാപിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് തെരഞ്ഞെടുപ്പ് നടത്തി. പിടിഎ പ്രസിഡൻ്റായി ശ്രീ നിജോ വല്ലൂരാനും എം പി ടി എ പ്രസിഡന്റായി ശ്രീമതി പ്രിൻസിയും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് 13 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

ബഷീർ ദിനം

മലയാളത്തിന്റെ പകരം വയ്ക്കാൻ ഇല്ലാത്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിൻറെ അനുസ്മരണം ജൂലൈ അഞ്ചിന് നടത്തി .ബഷീർ ക്വിസ് , കഥാപാത്ര അവതരണം പുസ്തക വായന എന്നിവ ഈ ദിനം സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അവാർഡ്

കാഞ്ഞൂർ സെൻറ് ജോസഫ് സി ജി എച്ച് എസ് ലിറ്റിൽ കൈറ്റ്സ് പുരസ്കാര വേദിയിൽ

കേരള ഇൻഫ്രാ സ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ(കൈറ്റ് ) നേതൃത്വത്തിൽ നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ 2023 -24 അധ്യയന വർഷത്തിലെ ജില്ലയിലെ രണ്ടാമത്തെ മികച്ച വിദ്യാലയമായി കാഞ്ഞൂർ സെൻറ് ജോസഫ് സിജി എച്ച് എസ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 6 ന്  തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും പ്രധാനാധ്യാപിക സി.ലേഖാ ഗ്രേസ് കൈറ്റ് മിസ്ട്രസുമാരായ ഷാലി കെ ജോസ്, സിമി ജോസ് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 25000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

വിദ്യാലയത്തിലെ 8 ,9, 10 ക്ലാസുകളിലെ 120 ഓളം വിദ്യാർത്ഥികൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്സ് . ആനിമേഷൻ ക്ലാസുകൾ, സ്കൂൾ വിക്കി അപ്ഡേഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കുള്ള പ്രത്യേക ക്ലാസുകൾ ഇങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നേതൃത്വം നൽകുന്നു.

മലാല ഡേ

വിദ്യാഭ്യാസ പ്രവർത്തകയായ മലാല യൂസഫ്‌സായിയുടെ ബഹുമാനാർത്ഥം ജൂലൈ 9ന് വിദ്യാലയത്തിൽ മലാല ഡേ അനുസ്മരിച്ചു. മലാലയുമായുള്ള അഭിമുഖം പരിപാടി, പ്രസംഗം മത്സരം എന്നിവ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ലോക ജനസംഖ്യാദിനം

ജൂലൈ 11ന് ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപികയായ സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ ക്വിസ് നടത്തി . വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം

വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗശേഷികളും വികസിക്കുക എന്ന ലക്ഷ്യത്തോടെ 2024 ജൂലൈ 22ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഗായകനും വയലിനിസ്റ്റുമായ ഫാദർ ജെസ്ലിൻ തെറ്റയിൽ വിദ്യാരംഗം കലാസാഹിത്യവേദിയും വിവിധ ക്ലബ്ബുകളും ഉദ്ഘാടനം  ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർലേഖാ ഗ്രേസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.. ഔദ്യോഗിക സമ്മേളനത്തിന് ശേഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന വ്യത്യസ്തങ്ങളായ കലാപരിപാടികൾ കവിപരിചയം നൃത്താവിഷ്കാരം കവിതാവിഷ്കാരം നാടകം ഗാനങ്ങൾ ഇവയെല്ലാം ഈ ദിനത്തെ കൂടുതൽ വർണ്ണാഭമാക്കി.

ചാന്ദ്രദിനം

വിദ്യാലയത്തിൽ അസംബ്ലിയോടനുബന്ധിച്ച് ജൂലൈ 21ന് ചാന്ദ്രദിനം അനുസ്മരിച്ചു .പ്രസംഗ മത്സരം, കൊളാഷ്, ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ ഒളിമ്പിക്സ് -  ദീപശിഖ തെളിയിക്കൽ

പാരീസിൽ ആരംഭിച്ച 33 ഒളിമ്പിക്സിനെ വരവേൽക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ലേഖ ഗ്രെയ്സ് ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റന് കൈമാറി .സ്കൂൾ കായിക അധ്യാപിക ശ്രീമതി സിജി ഈ ദിനത്തിൻ്റെ പ്രാധാന്യത്തെയും സംസ്ഥാന കായികമേളയെയും കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി .സിജിടീച്ചറിന്റെ നേതൃത്വത്തിൽ ദീപശിഖ പ്രയാണത്തിൽ വിദ്യാലയത്തിലെ കായികതാരങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. പ്രധാന അധ്യാപിക സിസ്റ്റർ ലേഖ ഗ്രിൽസ് ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.

ഗണിത സാമൂഹ്യ.ശാസ്ത്ര പ്രവർത്തിപരിചയമേള -സ്കൂൾതലം

ഉപ്പച്ചില്ലാ മത്സരത്തിനു മുന്നോടിയായി വിദ്യാലയത്തിൽ ഓഗസ്റ്റ് രണ്ടിന് ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേള  സംഘടിപ്പിച്ചു. കുട്ടികൾ  ഒരുങ്ങി വരുകയും വിവിധയിനങ്ങളിൽ മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന മത്സരം ക്രമീകരിക്കുകയും ചെയ്തു. അധ്യാപകർ വിലയിരുത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അപ്പച്ചില്ല മത്സരത്തിന് കുട്ടികളെ തിരഞ്ഞെടുക്കുവാൻ ഇത് സഹായികമായി. അവർക്ക് ആവശ്യമായ തുടർ പരിശീലനവും നൽകി .കുട്ടികളിലെ നൈസർഗികമായ വാസനകളെ ഉണർത്തി കൊണ്ടുവരുവാൻ ഇത് സഹായിച്ചു.

സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം ഓഗസ്റ്റ് 9ന് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ലേഖ ഗ്രേസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതുസമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി.

സ്കൂൾ പാർലമെൻറ് ഇലക്ഷൻ _സെപ്റ്റംബർ 13

2024-25 അധ്യയനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ സെപ്റ്റംബർ 13ന് നടന്നു. പ്രിസൈഡിങ് ഓഫീസർ സ്ഥാനത്ത് ഹെഡ്മിസ്ട്രസ് സിസ്റ്റർ  ലേഖ ഗ്രെയ്സും പോളിംഗ് ഓഫീസർ ആയി സി.ധന്യ, സിസ്റ്റർ ലിസൽ എന്നിവരും ടെല്ലർ സിസ്റ്റർ  തെരേസയും ഇലക്ഷന് നേതൃത്വം വഹിച്ചു. നോമിനേഷൻ സമർപ്പിച്ച് കാൻഡിഡേറ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സെൽഫ് ഇൻട്രൊഡക്ഷൻ ചെയ്ത് വോട്ടഭ്യർത്ഥന നടത്തി. പാർലമെൻറ് ലീഡറായി ഒമ്പതാം ക്ലാസിലെ കുമാരി ഷുറൈഖയും അസിസ്റ്റൻറ് ലീഡറായി ഏഴാം ക്ലാസിൽ പഠിക്കുന്ന കുമാരി  അവന്തികയും തിരഞ്ഞെടുക്കപ്പെട്ടു.

ഹിരോഷിമ നാഗസാക്കി ദിനാചരണം

വയനാട് അനുസ്മരണം

സ്പോർട്സ് ഡേ

സ്വാതന്ത്ര്യദിനാഘോഷം