"സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ഭൗതികസൗകര്യങ്ങൾ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെന്റ് സ്ഥലം സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ് പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. 5ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടർ ലാബും, 2ടോയ്ലറ്റുകളും, ഒരു പാചകപുരയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും 500മീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിലും, എല്ലാ ക്ലാസ്സ് മുറിയിലും ഫാനുകളും, നേഴ്സ്സറിയിലേക്കു ആവശ്യമായ കളി ഉപകരണങ്ങളും ഉണ്ട്. | 1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെന്റ് സ്ഥലം സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ് പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. 5ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടർ ലാബും, 2ടോയ്ലറ്റുകളും, ഒരു പാചകപുരയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും 500മീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിലും, എല്ലാ ക്ലാസ്സ് മുറിയിലും ഫാനുകളും, നേഴ്സ്സറിയിലേക്കു ആവശ്യമായ കളി ഉപകരണങ്ങളും ഉണ്ട്. |
17:05, 4 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികസൗകര്യങ്ങൾ
1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെന്റ് സ്ഥലം സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ് പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. 5ക്ലാസ്സ് മുറികളും, ഒരു കമ്പ്യൂട്ടർ ലാബും, 2ടോയ്ലറ്റുകളും, ഒരു പാചകപുരയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും 500മീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിലും, എല്ലാ ക്ലാസ്സ് മുറിയിലും ഫാനുകളും, നേഴ്സ്സറിയിലേക്കു ആവശ്യമായ കളി ഉപകരണങ്ങളും ഉണ്ട്.