"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44220 (സംവാദം | സംഭാവനകൾ)
No edit summary
44220 (സംവാദം | സംഭാവനകൾ)
No edit summary
വരി 10: വരി 10:


* '''പരിസ്ഥിതി ദിനാചരണം'''
* '''പരിസ്ഥിതി ദിനാചരണം'''
* പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ. 2024 ജൂൺ 5 ന് EcoClub ൻ്റ നേതൃത്വത്തിൽ ഗ്രീൻ അസംബ്ളി ചേർന്നു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. വെങ്ങാനൂർ അംബേദ്ക്കർ കമ്യൂണിറ്റി ഹാളിൻ്റെ പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പോസ്റ്ററുകൾ നിർമിച്ച് പതിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. കാവിലേയ്ക്ക് പ്രകൃതി
* പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ. 2024 ജൂൺ 5 ന് EcoClub ൻ്റ നേതൃത്വത്തിൽ ഗ്രീൻ അസംബ്ളി ചേർന്നു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. വെങ്ങാനൂർ അംബേദ്ക്കർ കമ്യൂണിറ്റി ഹാളിൻ്റെ പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പോസ്റ്ററുകൾ നിർമിച്ച് പതിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. കാവിലേയ്ക്ക് പ്രകൃതിനടത്തം സംഘടിപ്പിച്ചു. പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകി. ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം നിർമിച്ചു. ശലഭ പാർക്കിൽ കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ചു.
{| class="wikitable"
|
|}