"ജി.എച്ച്.എസ്. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 127: | വരി 127: | ||
</gallery> | </gallery> | ||
=== ഉപജില്ലാ കായികമേള === | === ഉപജില്ലാ കായികമേള 2024 === | ||
PTM AUPS ബെദിര യുടെ നേതൃത്വത്തിൽ ഒക്ടോബർ 8,9,10 തീയതികളിൽ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഉപജില്ലാ കായികമേളയിൽ 72 കുട്ടികളെ പങ്കെടുപ്പിച്ചു. 2 സ്വർണം, 5 വെള്ളി, 4 വെങ്കലം ഉൾപ്പെടെ 30 പോയിന്റുകൾ നേടി. കൃത്യമായ പരിശീലനം നൽകാൻ കായികാദ്ധ്യാപകർ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ മക്കൾക്കായി. ഹൃതിക്, അതുല്യ, ശ്രീനിധി,ശിവന്യ, വന്ദന രവീന്ദ്രൻ എന്നി കുട്ടികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടി. | PTM AUPS ബെദിര യുടെ നേതൃത്വത്തിൽ ഒക്ടോബർ 8,9,10 തീയതികളിൽ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന ഉപജില്ലാ കായികമേളയിൽ 72 കുട്ടികളെ പങ്കെടുപ്പിച്ചു. 2 സ്വർണം, 5 വെള്ളി, 4 വെങ്കലം ഉൾപ്പെടെ 30 പോയിന്റുകൾ നേടി. കൃത്യമായ പരിശീലനം നൽകാൻ കായികാദ്ധ്യാപകർ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ മക്കൾക്കായി. ഹൃതിക്, അതുല്യ, ശ്രീനിധി,ശിവന്യ, വന്ദന രവീന്ദ്രൻ എന്നി കുട്ടികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടി. | ||
<gallery mode="Packed"> | <gallery mode="Packed"> | ||
| വരി 134: | വരി 134: | ||
പ്രമാണം:11072 subjilla3.jpg | പ്രമാണം:11072 subjilla3.jpg | ||
</gallery> | </gallery> | ||
=== '''ജില്ലാകായികമേള 2024''' === | |||
ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരത്തു വച്ചു നടന്ന ജില്ലാ കായികമേളയിൽ 5 കുട്ടികളെ പങ്കെടുപ്പിച്ചു. സ്കൂളിന്റെ അഭിമാനമുയർത്തി അതുല്യ 3000 മീറ്ററിൽ (junior Girls ) സ്വർണം നേടിയപ്പോൾ, ശ്രീനിധി 100 മീറ്ററിൽ (Sub junior girls ) വെള്ളിയും റിലേയിൽ വെങ്കലവും നേടി. ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരത്തിൽ ടീം അംഗമായിരുന്ന ശിവന്യ സ്വർണവും നേടി. | |||
== '''മാലിന്യമുക്ത നവകേരളം- ജനകീയ ക്യാമ്പയിൻ''' == | == '''മാലിന്യമുക്ത നവകേരളം- ജനകീയ ക്യാമ്പയിൻ''' == | ||