"കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പാനൂർ == | == പാനൂർ == | ||
[പ്രമാണം:14026A.jpeg|THUMP|പട്ടണം] | |||
: കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറു പട്ടണം. എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ കെ.പാനൂർ തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. 2001-ലെ കാനേഷുമാരി പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്. | : കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറു പട്ടണം. എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ കെ.പാനൂർ തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. 2001-ലെ കാനേഷുമാരി പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്. |
21:19, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാനൂർ
[പ്രമാണം:14026A.jpeg|THUMP|പട്ടണം]
- കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറു പട്ടണം. എഴുത്തുകാരനും പൌരാവകാശപ്രവർത്തകനുമായ കെ.പാനൂർ തന്റെ തൂലികാനാമത്തിലൂടെ ഈ ഗ്രാമത്തെ പ്രശസ്തമാക്കി. 2001-ലെ കാനേഷുമാരി പ്രകാരം പാനൂരിലെ ജനസംഖ്യ 16,288 ആണ്.
ഭൂമിശാസ്ത്രം
പാനൂർ പട്ടണം തലശ്ശേരിയിൽ നിന്നും മാഹിയിൽ നിന്നും 11 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്നും 10 കിലോമീറ്ററും മാറി കിടക്കുന്നു. സംസ്ഥാനപാത 38 പാനൂരിലൂടെയാണ് കടന്നുപോകുന്നത്. പാനൂരും പരിസര ദേശങ്ങളും മുൻ കാലത്ത് അറിയപ്പെട്ടത് "ഇരുവഴിനാട്" എന്നായിരുന്നു.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]
- പാനൂർ ഹയർ സെക്കണ്ടറി സ്കൂൾ
- സാമൂഹികാരോഗ്യകേന്ദ്രം
- ബി.ആർ.സി.
- വിദ്യാഭ്യാസ ഉപജില്ലാ ആഫീസ്
- നഗരസഭാ ഓഫീസ്
- പോലീസ് സറ്റേഷൻ
- അഗ്നിരക്ഷാ നിലയം
- സബ് ട്രഷറി
ശ്രദ്ധേയനായ വ്യക്‌തികൾ
- പി ആർ കുറുപ്പ് (മുൻ മന്ത്രി )
- കെ പാനൂർ - ഇന്ത്യൻ പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനും
- വി പി സത്യൻ - ഇന്ത്യൻ പ്രഫഷണൽ ഫുട്ബോളർ
ആരാധനാലയങ്ങൾ
- മടപ്പുര
- പുത്തൂർ ജുമാ മസ്‌ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പി ആർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
- കെ കെ വി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ