ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Annmaria (സംവാദം | സംഭാവനകൾ)
Annmaria (സംവാദം | സംഭാവനകൾ)
വരി 6: വരി 6:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
സെന്റ് മേരീസ് എച്ച് എച്ച് എസ് മണർകാട്


സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണർകാട്  
* സെന്റ് മേരീസ് എച്ച് എച്ച് എസ് മണർകാട്
 
* സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണർകാട്
ഐ.ജെ.ബി. സി മണർകാട്
* ഐ.ജെ.ബി. സി മണർകാട്
 
* ജി.യു.പി.എസ് മണർകാട്
ജി.യു.പി.എസ് മണർകാട്  
* ജി. എൽ.പി.എസ് മണർകാട്
 
* വൈ.എം.സി.എ.
ജി. എൽ.പി.എസ് മണർകാട്
* ലയൺസ് ക്ലബ് 
 
* കുറ്റിയക്കുന്ന് റിക്റിയേഷൻ ക്ലബ്
വൈ.എം.സി.എ.
* അമ്മവീട്
 
* ഗ്രാമപഞ്ചായത്ത് 
ലയൺസ് ക്ലബ് 
* വില്ലേജ് ഓഫീസ്
 
* കൃഷി ഭവൻ
കുറ്റിയക്കുന്ന് റിക്റിയേഷൻ ക്ലബ്  
* വിജയപുരം സർവ്വീസ് സഹകരണ ബാങ്ക്
 
* അദ്ധ്യാപക സഹകരണ ബാങ്ക്
അമ്മവീട്
* പോലീസ് സ്റ്റേഷൻ 
 
* ഇലക്ട്രിസിറ്റി ഓഫീസ്
ഗ്രാമപഞ്ചായത്ത്   
* കോഴി വളർത്തൽ കേന്ദ്രം
 
വില്ലേജ് ഓഫീസ്  
 
കൃഷി ഭവൻ  
 
വിജയപുരം സർവ്വീസ് സഹകരണ ബാങ്ക്  
 
അദ്ധ്യാപക സഹകരണ ബാങ്ക്  
 
പോലീസ് സ്റ്റേഷൻ   
 
ഇലക്ട്രിസിറ്റി ഓഫീസ്  
 
കോഴി വളർത്തൽ കേന്ദ്രം


== പ്രധാന വ്യക്തികൾ ==
== പ്രധാന വ്യക്തികൾ ==

20:08, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മണർകാട്

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ മണർകാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്


കോട്ടയം-കുമളി സംസ്ഥാന പാതയും തിരുവല്ല-ഏറ്റുമാനൂർ ബൈപ്പാസും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. പുതുപ്പള്ളി വഴിയും തിരുവഞ്ചൂർ വഴിയും അയർക്കുന്നം വഴിയും മണർകാട് എത്താം.കെ. കെ. റോഡ് പൂർത്തിയായതോടെയാണ് നായാടിമറ്റം എന്നറിയപ്പെട്ടിരുന്ന കവല 5 ആം മൈൽ ആയത്. 1930 ന് ശേഷമാണ് മണർകാട് കവല എന്ന പേര് വന്നത്.

പൊതുസ്ഥാപനങ്ങൾ

  • സെന്റ് മേരീസ് എച്ച് എച്ച് എസ് മണർകാട്
  • സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണർകാട്
  • ഐ.ജെ.ബി. സി മണർകാട്
  • ജി.യു.പി.എസ് മണർകാട്
  • ജി. എൽ.പി.എസ് മണർകാട്
  • വൈ.എം.സി.എ.
  • ലയൺസ് ക്ലബ് 
  • കുറ്റിയക്കുന്ന് റിക്റിയേഷൻ ക്ലബ്
  • അമ്മവീട്
  • ഗ്രാമപഞ്ചായത്ത് 
  • വില്ലേജ് ഓഫീസ്
  • കൃഷി ഭവൻ
  • വിജയപുരം സർവ്വീസ് സഹകരണ ബാങ്ക്
  • അദ്ധ്യാപക സഹകരണ ബാങ്ക്
  • പോലീസ് സ്റ്റേഷൻ 
  • ഇലക്ട്രിസിറ്റി ഓഫീസ്
  • കോഴി വളർത്തൽ കേന്ദ്രം

പ്രധാന വ്യക്തികൾ

  • അഡ്വ.എം. പി. ഗോവിന്ദൻ നായർ (മുൻ മന്ത്രി)
  • ആർ രാമൻപിള്ള എം.എൽ.സി.
  • വെട്ടിക്കുന്നേൽ കുറിയാക്കോസ് കത്തനാർ (വലൃച്ചൻ)
  • മണർകാട് മാത്യു
  • കുഞ്ഞപ്പനാശാൻ (പരിചമുട്ടുകളി)