"ഗവ. യു പി എസ് കുറിഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
* ഗവ. എച്ച് എസ് എസ് പൂതൃക്ക | * ഗവ. എച്ച് എസ് എസ് പൂതൃക്ക | ||
* ഗവ. യു പി എസ് കുറിഞ്ഞി | * ഗവ. യു പി എസ് കുറിഞ്ഞി | ||
* '''സ്കൂൾ നേതൃത്വം''' പ്രധാന അദ്ധ്യാപിക - സാൻ്റി എം പോൾ പി.ടി.എ. പ്രസിഡണ്ട് - സേവ്യർ ചെന്നക്കാട് | |||
* |
20:01, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുറിഞ്ഞി, ഐക്കരനാട് സൗത്ത്
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിൽ ഐക്കരനാട് തെക്ക് 25.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൂത്തൃക്ക പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് കുറിഞ്ഞി ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ആരാധനാലയങ്ങൾ
- കോലഞ്ചരി സെന്റ് പീറ്റേഴ്സ് പള്ളി
- കുറിഞ്ഞി പള്ളി
- പൂത്തൃക്ക പള്ളി
- പൂത്തൃക്ക ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- പരിയാരം മഹാവിഷ്ണു ക്ഷേത്രം
- വടയമ്പാടിയിലെ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. എച്ച് എസ് എസ് പൂതൃക്ക
- ഗവ. യു പി എസ് കുറിഞ്ഞി
- സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപിക - സാൻ്റി എം പോൾ പി.ടി.എ. പ്രസിഡണ്ട് - സേവ്യർ ചെന്നക്കാട്