ഉള്ളടക്കത്തിലേക്ക് പോവുക

"മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NISHITHA.A (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''''മേപ്പയിൽ'''''
'''''മേപ്പയിൽകോഴിക്കോട് ജില്ലയിലെ വടകര ഉപജില്ലയിലെ ഒരു യു പി സ്കൂളാണ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ മേപ്പയിൽ തെരു ഗണപതി ക്ഷേത്ര ത്തിനും ഭഗവതി ക്ഷേത്രത്തിനും സമീപത്താണ് .സ്കൂൾ സ്ഥിതി ചെയ്യുന്നത് സ്കൂളിന് മുന്നിലായി കടത്തനാട് വീവേഴ്‌സ് സൊസൈറ്റി സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ സുരേഷ്‌കുമാർ മാസ്റ്റർ ആണ് .മേപ്പയിൽ ഗ്രാമത്തിലെ ഏതാണ്ട് മുഴുവൻ  കുട്ടികളും മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലാണ് പഠിക്കുന്നത്'''''
 
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലെ മേപ്പയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് മേപ്പയിൽ ഈസ്റ്റ് എസ്‌ ബി സ്കൂൾ .1925 ആണ് മേപ്പയിൽ ഗ്രാമത്തിൽ ഇ വിദ്യാലയം സ്ഥാപിതമായത് .
 
മേപ്പയിൽ തെരു ഗണപതി അമ്പലത്തിനും ഭഗവതി അമ്പലത്തിനും അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
 
=== സവിശേഷതകൾ ===
മേപ്പയിൽ ഗ്രാമത്തിൽ ചില പ്രധാന സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി നിലകൊള്ളുന്നു .സ്ഥലത്തെ ക്ഷേത്രോത്സവം, പൂരം എന്നിവയും ഗ്രാമത്തിൽ വിപുലമായി ആഘോഷിക്കുന്നു .
 
=== സവിശേഷതകകളിൽ ===
കൂടാതെ നാട്ടുകാർക്ക് ഒരുമിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മകളും മേപ്പയിൽ ഗ്രാമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് .
 
നമ്മുടെ ഈ വിദ്യാലയം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്എത്താൻ നമുക്കെല്ലാവർക്കും പ്രയത്നിക്കാം
 
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
 
* നടക്കുതാഴ സർവീസ് സഹകരണ ബാങ്ക്
* വീവേഴ്‌സ് സൊസൈറ്റി
* പീപ്പിൾസ് ലൈബ്രറി
* നവോദയ കലാവേദി

19:56, 2 നവംബർ 2024-നു നിലവിലുള്ള രൂപം

മേപ്പയിൽകോഴിക്കോട് ജില്ലയിലെ വടകര ഉപജില്ലയിലെ ഒരു യു പി സ്കൂളാണ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ മേപ്പയിൽ തെരു ഗണപതി ക്ഷേത്ര ത്തിനും ഭഗവതി ക്ഷേത്രത്തിനും സമീപത്താണ് .സ്കൂൾ സ്ഥിതി ചെയ്യുന്നത് സ്കൂളിന് മുന്നിലായി കടത്തനാട് വീവേഴ്‌സ് സൊസൈറ്റി സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ സുരേഷ്‌കുമാർ മാസ്റ്റർ ആണ് .മേപ്പയിൽ ഗ്രാമത്തിലെ ഏതാണ്ട് മുഴുവൻ  കുട്ടികളും മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലാണ് പഠിക്കുന്നത്