"മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
NISHITHA.A (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 3: | വരി 3: | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലെ മേപ്പയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ .1925 ആണ് മേപ്പയിൽ ഗ്രാമത്തിൽ ഇ വിദ്യാലയം സ്ഥാപിതമായത് . | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലെ മേപ്പയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ .1925 ആണ് മേപ്പയിൽ ഗ്രാമത്തിൽ ഇ വിദ്യാലയം സ്ഥാപിതമായത് . | ||
മേപ്പയിൽ തെരു ഗണപതി അമ്പലത്തിനും ഭഗവതി അമ്പലത്തിനും അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | മേപ്പയിൽ തെരു ഗണപതി അമ്പലത്തിനും ഭഗവതി അമ്പലത്തിനും അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
=== സവിശേഷതകൾ === | === സവിശേഷതകൾ === | ||
മേപ്പയിൽ ഗ്രാമത്തിൽ ചില പ്രധാന സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി നിലകൊള്ളുന്നു .സ്ഥലത്തെ ക്ഷേത്രോത്സവം, പൂരം എന്നിവയും ഗ്രാമത്തിൽ വിപുലമായി ആഘോഷിക്കുന്നു . കൂടാതെ നാട്ടുകാർക്ക് ഒരുമിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മകളും മേപ്പയിൽ ഗ്രാമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് . | മേപ്പയിൽ ഗ്രാമത്തിൽ ചില പ്രധാന സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി നിലകൊള്ളുന്നു .സ്ഥലത്തെ ക്ഷേത്രോത്സവം, പൂരം എന്നിവയും ഗ്രാമത്തിൽ വിപുലമായി ആഘോഷിക്കുന്നു . കൂടാതെ നാട്ടുകാർക്ക് ഒരുമിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മകളും മേപ്പയിൽ ഗ്രാമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് .നമ്മുടെ ഈ വിദ്യാലയം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്എത്താൻ നമുക്കെല്ലാവർക്കും പ്രയത്നിക്കാം | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
18:37, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മേപ്പയിൽ
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ വടകര ഉപജില്ലയിലെ മേപ്പയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ .1925 ആണ് മേപ്പയിൽ ഗ്രാമത്തിൽ ഇ വിദ്യാലയം സ്ഥാപിതമായത് .
മേപ്പയിൽ തെരു ഗണപതി അമ്പലത്തിനും ഭഗവതി അമ്പലത്തിനും അടുത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സവിശേഷതകൾ
മേപ്പയിൽ ഗ്രാമത്തിൽ ചില പ്രധാന സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായി നിലകൊള്ളുന്നു .സ്ഥലത്തെ ക്ഷേത്രോത്സവം, പൂരം എന്നിവയും ഗ്രാമത്തിൽ വിപുലമായി ആഘോഷിക്കുന്നു . കൂടാതെ നാട്ടുകാർക്ക് ഒരുമിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മകളും മേപ്പയിൽ ഗ്രാമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് .നമ്മുടെ ഈ വിദ്യാലയം ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക്എത്താൻ നമുക്കെല്ലാവർക്കും പ്രയത്നിക്കാം
പ്രധാന പൊതു സ്ഥാപനങ്ങൾ
- നടക്കുതാഴ സർവീസ് സഹകരണ ബാങ്ക്
- വീവേഴ്‌സ് സൊസൈറ്റി
- പീപ്പിൾസ് ലൈബ്രറി
- നവോദയ കലാവേദി