"എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
[[പ്രമാണം:VELLARAMKUNNU.png|ലഘുചിത്രം]]തേക്കടിയിൽ നിന്നും 10 km മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വെള്ളാരംകുന്ന്  ഏലം കൃഷിക്കാരുടെ ഗ്രാമമാണ്.ഏലം കൃഷിയും അതിനോട് അനുബന്ധിച്ച പ്രവർത്തനങ്ങളുമാണ് ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ഇവിടുത്തെ ഭൂരിപക്ഷം കൃഷിക്കാരും ഏലം കുരുമുളക് കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്നവരാണ്.സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്ന് ആണ് ഇവിടത്തെ പ്രാദേശിക സ്കൂൾ.പത്തു മുറി,ഡൈമുക്ക്, ചെങ്കര, മൂങ്കിലാർ എന്നീ കൊച്ചു ഗ്രാമങ്ങളുടെ കേന്ദ്രമായി വെള്ളാരംകുന്ന് സ്ഥിതി ചെയ്യുന്നു

=== വിദ്യാഭ്യാസം ===
ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്‌ടു വരെയുള്ള പഠന സൗകര്യം മാത്രമേ ഇവിടെയുള്ളൂ.

സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ആണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം.
=== ഗതാഗതം ===
കട്ടപ്പന, കുമളി, ഉപ്പുതറ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ബസ്സ് സർവ്വീസുകൾ ഉണ്ട്.

=== പൊതു സ്ഥാപനങ്ങൾ ===
=== പൊതു സ്ഥാപനങ്ങൾ ===
വരി 14: വരി 20:
ഹെൽത്ത് ക്ലിനിക്
ഹെൽത്ത് ക്ലിനിക്

==== അവലംബം ====
വെറ്ററിനറി ആശുപത്രി
 
=== അവലംബം ===
https://en.m.wikipedia.org/wiki/Vellaramkunnu

<nowiki>https://jyothik.com/vellaramkunnu/</nowiki>

17:57, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളാരംകുന്ന്

ഇടുക്കി ജില്ലയിലെ കുമളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളാരംകുന്ന്.

തേക്കടിയിൽ നിന്നും 10 km മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വെള്ളാരംകുന്ന്  ഏലം കൃഷിക്കാരുടെ ഗ്രാമമാണ്.ഏലം കൃഷിയും അതിനോട് അനുബന്ധിച്ച പ്രവർത്തനങ്ങളുമാണ് ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ. ഇവിടുത്തെ ഭൂരിപക്ഷം കൃഷിക്കാരും ഏലം കുരുമുളക് കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്നവരാണ്.സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്ന് ആണ് ഇവിടത്തെ പ്രാദേശിക സ്കൂൾ.പത്തു മുറി,ഡൈമുക്ക്, ചെങ്കര, മൂങ്കിലാർ എന്നീ കൊച്ചു ഗ്രാമങ്ങളുടെ കേന്ദ്രമായി വെള്ളാരംകുന്ന് സ്ഥിതി ചെയ്യുന്നു

വിദ്യാഭ്യാസം

ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്‌ടു വരെയുള്ള പഠന സൗകര്യം മാത്രമേ ഇവിടെയുള്ളൂ.

സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ആണ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനം.

ഗതാഗതം

കട്ടപ്പന, കുമളി, ഉപ്പുതറ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ബസ്സ് സർവ്വീസുകൾ ഉണ്ട്.

പൊതു സ്ഥാപനങ്ങൾ

SMHSS വെള്ളാരംകുന്ന്

അക്ഷയ സെന്റർ വെള്ളാരംകുന്ന്

പോസ്റ്റ് ഓഫീസ്

ഹെൽത്ത് ക്ലിനിക്

വെറ്ററിനറി ആശുപത്രി

അവലംബം

https://en.m.wikipedia.org/wiki/Vellaramkunnu

https://jyothik.com/vellaramkunnu/