"ഗവ എൽ. പി. എസ്. ചെറുപൊയ്ക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NIMASAJEEV (സംവാദം | സംഭാവനകൾ) |
NIMASAJEEV (സംവാദം | സംഭാവനകൾ) |
||
വരി 15: | വരി 15: | ||
* സപ്ലൈകോ | * സപ്ലൈകോ | ||
* സ്ക്കൂളുകൾ | * സ്ക്കൂളുകൾ | ||
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | === <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | ||
* ഗവ. എൽ.പി.എസ് ചെറുപൊയ്ക | * ഗവ. എൽ.പി.എസ് ചെറുപൊയ്ക | ||
* ഗവ. വെൽഫെയർ എൽ.പി.എസ് ചെറുപൊയ്ക | * ഗവ. വെൽഫെയർ എൽ.പി.എസ് ചെറുപൊയ്ക[[പ്രമാണം:Glps Cherupoika.jpg|ലഘുചിത്രം|ഗവ. എൽ. പി.എസ്, ചെറുപൊയ്ക]] | ||
=== <u>പ്രശസ്തരായ വ്യക്തികൾ</u> === | === <u>പ്രശസ്തരായ വ്യക്തികൾ</u> === |
17:19, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുപൊയ്ക
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്റേശ്വരം പഞ്ചായത്തിൽ കല്ലടയാറിന്റെ തീരത്തെ മനോഹരമായ ഗ്രാമം.പുത്തൂർ-ശാസ്താംകോട്ട റോഡിൽ പഴവറ ജംഗ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ പൊയ്കകളാൽ സമ്പന്നമാണിവിടം.
പൊതുസ്ഥാപനങ്ങൾ
- ചെറുപൊയ്ക സർവ്വീസ് സഹകരണസംഘം
- പോസ്റ്റ് ഓഫീസ്
- അക്ഷയ ജനസേവനകേന്ദ്രം
- മൃഗാശുപത്രി
- മിൽമ
- വളം ഡിപ്പോ
- വായനശാല
- സപ്ലൈകോ
- സ്ക്കൂളുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. എൽ.പി.എസ് ചെറുപൊയ്ക
- ഗവ. വെൽഫെയർ എൽ.പി.എസ് ചെറുപൊയ്ക
പ്രശസ്തരായ വ്യക്തികൾ
- ആർ. ശങ്കർ, മുൻ കേരളാ മുഖ്യമന്ത്രി
- കപിൽ കപിലൻ, ചലച്ചിത്ര പിന്നണി ഗായകൻ