ഗവ എൽ. പി. എസ്. ചെറുപൊയ്ക/എന്റെ ഗ്രാമം
ചെറുപൊയ്ക
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്റേശ്വരം പഞ്ചായത്തിൽ കല്ലടയാറിന്റെ തീരത്തെ മനോഹരമായ ഗ്രാമം.പുത്തൂർ-ശാസ്താംകോട്ട റോഡിൽ പഴവറ ജംഗ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ പൊയ്കകളാൽ സമ്പന്നമാണിവിടം.പൃകൃതി രമണീയമാണ് ഇവിട൦
പൊതുസ്ഥാപനങ്ങൾ
- ചെറുപൊയ്ക സർവ്വീസ് സഹകരണസംഘം
- പോസ്റ്റ് ഓഫീസ്
- അക്ഷയ ജനസേവനകേന്ദ്രം
- മൃഗാശുപത്രി
- മിൽമ
- വളം ഡിപ്പോ
- വായനശാല
- സപ്ലൈകോ
- സ്ക്കൂളുകൾ,അംഗനവാടികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. എൽ.പി.എസ് ചെറുപൊയ്ക
- ഗവ. വെൽഫെയർ എൽ.പി.എസ് ചെറുപൊയ്ക
പ്രശസ്തരായ വ്യക്തികൾ
- ആർ. ശങ്കർ, മുൻ കേരളാ മുഖ്യമന്ത്രി
- കപിൽ കപിലൻ, ചലച്ചിത്ര പിന്നണി ഗായകൻ