"ഗവ എൽ. പി. എസ്. ചെറുപൊയ്ക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NIMASAJEEV (സംവാദം | സംഭാവനകൾ) |
NIMASAJEEV (സംവാദം | സംഭാവനകൾ) |
||
വരി 14: | വരി 14: | ||
* വായനശാല | * വായനശാല | ||
* സപ്ലൈകോ | * സപ്ലൈകോ | ||
* സ്ക്കൂളുകൾ | |||
[[വർഗ്ഗം:39202]] | [[വർഗ്ഗം:39202]] |
16:52, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുപൊയ്ക
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്റേശ്വരം പഞ്ചായത്തിൽ കല്ലടയാറിന്റെ തീരത്തെ മനോഹരമായ ഗ്രാമം.പുത്തൂർ-ശാസ്താംകോട്ട റോഡിൽ പഴവറ ജംഗ്ഷനിൽ നിന്നും 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ പൊയ്കകളാൽ സമ്പന്നമാണിവിടം.
പൊതുസ്ഥാപനങ്ങൾ
- ചെറുപൊയ്ക സർവ്വീസ് സഹകരണസംഘം
- പോസ്റ്റ് ഓഫീസ്
- അക്ഷയ ജനസേവനകേന്ദ്രം
- മൃഗാശുപത്രി
- മിൽമ
- വളം ഡിപ്പോ
- വായനശാല
- സപ്ലൈകോ
- സ്ക്കൂളുകൾ