"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== '''എറണാകുളം''' == | == '''എറണാകുളം''' == | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ എറണാകുളം എന്ന സ്ഥലത്തുളള ഒരുഎയിഡഡ് വിദ്യാലയമാണിത്. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ എറണാകുളം എന്ന സ്ഥലത്തുളള ഒരുഎയിഡഡ് വിദ്യാലയമാണിത്. കൊച്ചിയിലെ ബാനർജി റോഡിലുള്ള ഒരു ആൺകുട്ടികളുടെ വിദ്യാലയമാണ് സെൻ്റ് ആൽബർട്ട്സ് എച്ച്എസ്എസ് (സെൻ്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂൾ). 1998-ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർത്തുന്നത് വരെ സെൻ്റ് ആൽബർട്ട്സ് ഹൈസ്‌കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ ഏറ്റവും പഴക്കമേറിയ ആൺകുട്ടികളുടെ സ്കൂളാണിത്. അഞ്ച് ഏക്കർ (2.0 ഹെക്ടർ) കാമ്പസിൽ ഇതിന് 1800 വിദ്യാർത്ഥികളും 85 അധ്യാപകരും അദ്ധ്യാപകരും ഉണ്ട്. | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == |
16:42, 2 നവംബർ 2024-നു നിലവിലുള്ള രൂപം
എറണാകുളം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ എറണാകുളം എന്ന സ്ഥലത്തുളള ഒരുഎയിഡഡ് വിദ്യാലയമാണിത്. കൊച്ചിയിലെ ബാനർജി റോഡിലുള്ള ഒരു ആൺകുട്ടികളുടെ വിദ്യാലയമാണ് സെൻ്റ് ആൽബർട്ട്സ് എച്ച്എസ്എസ് (സെൻ്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂൾ). 1998-ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർത്തുന്നത് വരെ സെൻ്റ് ആൽബർട്ട്സ് ഹൈസ്‌കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ ഏറ്റവും പഴക്കമേറിയ ആൺകുട്ടികളുടെ സ്കൂളാണിത്. അഞ്ച് ഏക്കർ (2.0 ഹെക്ടർ) കാമ്പസിൽ ഇതിന് 1800 വിദ്യാർത്ഥികളും 85 അധ്യാപകരും അദ്ധ്യാപകരും ഉണ്ട്.
പ്രധാന പൊതുസ്ഥാപനങ്ങൾ
ശ്രദ്ധേയരായ വ്യക്തികൾ
സുധീന്ദ്രതാർത്ഥ സ്വാമികൾ,രാഘവേന്ദ്ര തീർത്ഥ സ്വാമികൾ എന്നീ മഠാധിപന്മാരും ,ഫാദർ സേവ്യർ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരൻതുടങ്ഹിയ വൈദീകരും,എം പി പോൾ, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരൻ,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളിൽ ചിലരാണ്.
ആരാധനാലയങ്ങൾ
സെന്റ് .ഫ്രാൻസിസ് അസീസി കത്തീഡ്രൽ ചുര്ച്ച് ,സ്സെന്റ് .തെരേസാസ് മൊണാസ്റ്ററി ചുര്ച്ച് ,സെന്റ് മേരീസ് ബസിലിക്ക
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെന്റ് ആൽബെർട്സ് കോളേജ് ,സെന്റ് മേരീസ് സ്‌കൂൾ,സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂൾ ,സെന്റ് ആൽബെർട്സ് ടി ടി ഐ ,ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയുന്നു .