"എ.എൽ.പി.എസ്. മുള്ളമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ranjithtn (സംവാദം | സംഭാവനകൾ)
Ranjithtn (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== മുള്ളമ്പാറ ==
== മുള്ളമ്പാറ ==
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് മുള്ളമ്പാറ, മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് മുള്ളമ്പാറ, മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം
=== ഭൂമിശാസ്‌ത്രം ===
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് മുള്ളമ്പാറ, മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം,മഞ്ചേരി നഗരത്തിൽ നിന്നും പൂകോട്ടൂര് ഭാഗത്തേക്ക് പോകുന്ന റോഡിലെ ആദ്യത്തെ അങ്ങാടി ആണ് മുള്ളമ്പാറ
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
* ഗവണ്മെന്റ് ആയുർവേദിക് ഡിസ്‌പെൻസറി  
* പോസ്റ്റ് ഓഫീസ് മുള്ളമ്പാറ
* എ എം യു പി സ്കൂൾ മുള്ളമ്പാറ എയ്ഡഡ്
=== ശ്രദ്ധേയരായ വ്യക്തികൾ ===
ടി കെ ഹംസ
അഡ്വക്കേറ്റ് യു എ ലത്തീഫ് എം ൽ എ
ടി എം നാസർ
=== ആരാധനാലയങ്ങൾ ===
കരിങ്കാളികാവ്‌ ക്ഷേത്രം
അരുകിഴായ ശിവക്ഷേത്രം
ത്രിപുരാന്തക ശിവക്ഷേത്രം
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
എ ൽ പി സ്കൂൾ മുള്ളമ്പാറ
എ എം യു പി സ്കൂൾ മുള്ളമ്പാറ എയ്ഡഡ്
"https://schoolwiki.in/എ.എൽ.പി.എസ്._മുള്ളമ്പാറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്