"ഗവ. ഡബ്ളിയു. പി. എസ്. അമ്പലപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''അമ്പലപ്പുറം''' ==
== '''അമ്പലപ്പുറം''' ==
 
[[പ്രമാണം:Ampalappuram.jpg|thump|ampalappuram gramam]]

കൊട്ടാരക്കര നഗരസഭയിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് അമ്പലപ്പുറം .വളരെ നിഷ്കളങ്കരായ കുറെയേറെ ജനങ്ങൾ ഇവിടെ വസിക്കുന്നു . എല്ലാത്തരം കലാരൂപങ്ങളെയും ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളാണ് ഇവിടെയുള്ളത് .മൂന്ന് വാർഡുകളുടെ സംഗമസ്ഥാനമാണ് അമ്പലപ്പുറം . മുട്ടറ മരുതിമല എന്ന വിനോദ സഞ്ചാര കേന്ദ്രത്തിനടുത്തയാണ് അമ്പലപ്പുറംഗ്രാമം സ്ഥിതിചെയുന്നത്‌ .അമ്പലപ്പുറംഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി ഗൗരിശങ്കര ക്ഷേത്രം സ്ഥിതിചെയ്യുന്നു . ഗവ .അപ്പർ പ്രൈമറി സ്കൂൾ ,വേലുത്തമ്പി മെമ്മോറിയൽ ഹൈസ്കൂൾ ,ഗവ .ഹോമിയോ ആശുപത്രി ,കെ .എസ് .ഇ .ബി സബ് സ്റ്റേഷൻ എന്നിവ അമ്പലപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു .

=== എന്റെ ഗ്രാമം ===
=== എന്റെ ഗ്രാമം ===

16:35, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അമ്പലപ്പുറം

ampalappuram gramam

എന്റെ ഗ്രാമം