"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== കണ്ണോത്ത് == | == '''കണ്ണോത്ത്''' == | ||
കോ'''ഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണോത്ത്. കോഴിക്കോട് വയനാട് ദേശീയപാതയിൽ നിന്നും 5 കി. മീ ദൂരം മാത്രമാണ് കണ്ണോത്തേക്കുള്ളത്. വയനാടൻ മലനിരകളുടെ താഴ്വരയാണ് ഈ പ്രകൃതി സുന്ദരഗ്രാമം. കണ്ണോത്ത് അങ്ങാടിയിൽ നിന്നും ഒന്നര കി.മീ മാറിയാണ് സെൻറ് ആൻ്റണീസ് യു.പി സ്കൂൾ. പുതുപ്പാടി പഞ്ചായത്തിലാണ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''[[പ്രമാണം:MAIN BUILDING 47485.jpg|left Thump|സെൻറ് ആൻ്റണീസ് യു.പി സ്കൂൾ]] | കോ'''ഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണോത്ത്. കോഴിക്കോട് വയനാട് ദേശീയപാതയിൽ നിന്നും 5 കി. മീ ദൂരം മാത്രമാണ് കണ്ണോത്തേക്കുള്ളത്. വയനാടൻ മലനിരകളുടെ താഴ്വരയാണ് ഈ പ്രകൃതി സുന്ദരഗ്രാമം. കണ്ണോത്ത് അങ്ങാടിയിൽ നിന്നും ഒന്നര കി.മീ മാറിയാണ് സെൻറ് ആൻ്റണീസ് യു.പി സ്കൂൾ. പുതുപ്പാടി പഞ്ചായത്തിലാണ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''[[പ്രമാണം:MAIN BUILDING 47485.jpg|left Thump|സെൻറ് ആൻ്റണീസ് യു.പി സ്കൂൾ]] | ||
16:29, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണോത്ത്
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കണ്ണോത്ത്. കോഴിക്കോട് വയനാട് ദേശീയപാതയിൽ നിന്നും 5 കി. മീ ദൂരം മാത്രമാണ് കണ്ണോത്തേക്കുള്ളത്. വയനാടൻ മലനിരകളുടെ താഴ്വരയാണ് ഈ പ്രകൃതി സുന്ദരഗ്രാമം. കണ്ണോത്ത് അങ്ങാടിയിൽ നിന്നും ഒന്നര കി.മീ മാറിയാണ് സെൻറ് ആൻ്റണീസ് യു.പി സ്കൂൾ. പുതുപ്പാടി പഞ്ചായത്തിലാണ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട സുന്ദരഗ്രാമമാണ് കണ്ണോത്ത്. താമരശ്ശേരി ചുരത്തിൻ അടിവാരം. ചെറിയ തോടുകളും അരുവികളും തോട്ടങ്ങളും കൊണ്ടു നിറഞ്ഞ മനോഹര ഗ്രാമം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സെൻറ് ആൻറ്ണീസ് യു.പി സ്കൂൾ കണ്ണോത്ത്.
- സെൻറ് ആൻറ്ണീസ് ഹൈസ്കൂൾ കണ്ണോത്ത്.
- പോസ്ററ് ഓഫീസ് കണ്ണോത്ത്.
- ഗ്രാമീൺ ബാങ്ക് കണ്ണോത്ത്.
ആരാധനാലയങ്ങൾ
- സെൻറ് മേരീസ് ചർച്ച് കണ്ണോത്ത്.