"കുമരകം എബിഎം ഗവ യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
കോട്ടയത്തു നിന്നും പടിഞ്ഞാറ് 14 കിലോമീറ്റർ മാറി കുമരകം പഞ്ചായത്തിലാണ് എ ബി എം ഗവ യു പി സ്കൂൾസ്ഥിതി ചെയ്യുന്നത് .പക്ഷിസഞ്ചാരകേന്ദ്രത്തിനും വേമ്പനാട്ടുകായലിനും ഇടയിൽ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. 1886 ൽ ഹെൻറിബേക്കർ എന്ന ബ്രിട്ടീഷുകാരൻ അദ്ദേഹത്തിൻറെ സഹോദരി ആനിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്കൂളാണ് എ ബി എം സ്കൂൾ. ഇതൊരു കുടി പള്ളിക്കൂടം ആയിട്ടാണ് തുടങ്ങിയത്, ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളാണ് സ്കൂളിൽ ഉള്ളത്, പ്രീ പ്രൈമറി സെക്ഷനും ഉണ്ട് . | കോട്ടയത്തു നിന്നും പടിഞ്ഞാറ് 14 കിലോമീറ്റർ മാറി കുമരകം പഞ്ചായത്തിലാണ് എ ബി എം ഗവ യു പി സ്കൂൾസ്ഥിതി ചെയ്യുന്നത് .പക്ഷിസഞ്ചാരകേന്ദ്രത്തിനും വേമ്പനാട്ടുകായലിനും ഇടയിൽ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാനം. 1886 ൽ ഹെൻറിബേക്കർ എന്ന ബ്രിട്ടീഷുകാരൻ അദ്ദേഹത്തിൻറെ സഹോദരി ആനിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്കൂളാണ് എ ബി എം സ്കൂൾ. ഇതൊരു കുടി പള്ളിക്കൂടം ആയിട്ടാണ് തുടങ്ങിയത്, ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളാണ് സ്കൂളിൽ ഉള്ളത്, പ്രീ പ്രൈമറി സെക്ഷനും ഉണ്ട് . | ||
==ചിത്രശാല== | |||