ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.സി.സി.യു.പി.എസ് ചെർളയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mariya T T (സംവാദം | സംഭാവനകൾ)
Adding/improving reference(s)
Mariya T T (സംവാദം | സംഭാവനകൾ)
(ചെ.) Expanding article
വരി 4: വരി 4:
'''<big><u>പൊതുസ്ഥാപങ്ങൾ</u></big>'''
'''<big><u>പൊതുസ്ഥാപങ്ങൾ</u></big>'''

'''''എച്ച്.സി.സി.യു.പി.എസ് ചെർളയം'''''
==== റെയിൽവേ സ്റ്റേഷൻ ====

===== ബസ് സ്റ്റാൻഡ് =====
===== '''''എച്ച്.സി.സി.യു.പി.എസ് ചെർളയം''''' =====
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.

15:48, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെർളയം

തൃശൂർ ജില്ലയിൽ കുന്നംകുളത്തിന്നു അടുത്ത സ്ഥിതി ചെയുന്ന ഒരു സ്ഥലമാണ് ചെർളയം .നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്.

പൊതുസ്ഥാപങ്ങൾ

റെയിൽവേ സ്റ്റേഷൻ

ബസ് സ്റ്റാൻഡ്
എച്ച്.സി.സി.യു.പി.എസ് ചെർളയം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.

മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി മലങ്കര മെഡിക്കൽ മിഷൻ പാമ്പുകടി ചികിത്സയിലെ മികവിനും വൈദഗ്ധ്യത്തിനും പേരുകേട്ടതാണ്

ആരാധനാലയങ്ങൾ
  • RC ചർച് ചെർളയം
  • ചിറളയം സെൻ്റ് ലാസർ ഓർത്തഡോക്സ് പള്ളി
  • ബഥനി പള്ളി
  • മാർ ജോസഫ് പള്ളി, കൽദായ സുറിയാനി സഭ, കുന്നംകുളം
  • സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി, മേലേ പാറയിൽ കുന്നംകുളം
  • സെൻ്റ് അദായിസ് ചർച്ച്, പോർക്കുളം
  • സെൻ്റ് മേരീസ് സിറിയൻ ചർച്ച്, പഴഞ്ഞി
  • ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം
  • മക്കാലിക്കാവ് ദേവീക്ഷേത്രം, തെക്കേപ്പുറം
  • സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കണിയാമ്പാൽ
  • കാവിലക്കാട് ക്ഷേത്രം, ചിറ്റഞ്ഞൂർ
  • പാർക്കടി ക്ഷേത്രം, അഞ്ഞൂർ
പോസ്റ്റ് ഓഫീസ്

കുന്നംകുളം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്.[അവലംബം ആവശ്യമാണ്] തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 23 കിലോമീറ്റർ അകലെയാണ് കുന്നംകുളം പട്ടണം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രനഗരമായ ഗുരുവായൂരിലേക്ക് കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ ദൂരമേയുള്ളൂ. .

ളം

പിൻകോഡ്

680503

പ്രശസ്തരായ സ്വദേശികൾ

[തിരുത്തുക]

  • മണക്കുളം മുകുന്ദ രാജ
  • കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്
  • സി. വി. ശ്രീരാമൻ
  • വി. കെ. ശ്രീരാമൻ
  • സി.പി. ജോൺ
  • കെ. സി. വർഗ്ഗീസ് (കുന്നംകുളം യേശുദാസ്)
  • തൃശ്ശൂർ സി. രാജേന്ദ്രൻ
  • തൃശ്ശൂർ സി. നരേന്ദ്രൻ
  • മാധവൻ അയ്യപ്പത്ത്
  • കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
  • കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്