"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 27: | വരി 27: | ||
* ''മൗണ്ട് താബോർ'' | * ''മൗണ്ട് താബോർ'' | ||
* ''ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പത്തനാപുരം'' | * ''ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പത്തനാപുരം'' | ||
* സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം | |||
== '''ആശുപത്രികൾ''' == | == '''ആശുപത്രികൾ''' == |
15:35, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എ൯െറ ഗ്രാമം
ഇടത്തറ എന്നാണ് എ൯െറ ഗ്രാമതതി൯െറ പേര്. പ്രകൃതി കനിഞ്ഞു നല്കിയ അനവധി വരദാനങ്ങളാലും മറ്റ്പ്രകൃതി ഭംഗികളാലും സമ്പന്നമാണ് എ൯െറ കൊച്ചുഗ്രാമം. പ്രീ -പ്രൈമറി മുതൽ പ്ളസ് ടു വരെ ഉളള ഈ സ൪ക്കാ൪ സ്കൂളിലാണ് ഗ്രാമത്തിലെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത്. ഞങ്ങളുടെ രക്ഷക൪ത്താക്കളുംഇവിടെ നിന്നു തന്നെയാണ് വിദ്യ നേടിയത്. .തെട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് പോലും വിദ്യാ൪ത്ഥികൾ കാല്നടയായി പഠനത്തിനായി മാത്രം ഇവിടെയെത്തൂന്നുണ്ട്. തോടൂകളൂം കനാലുകളും പുഴകളും കൊണ്ട് സമൃദ്ധമാണ് എ൯െറ കൊച്ചു ഗ്രാമം. ആയതിനാൽ ഇവിടുത്തെ ജനങ്ങൾ ക്ക് വേനല്ക്കാലത്ത് പോലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നത് പരമാ൪ഥമാണ്കുന്നും മലയും പുഴയുംവയലും ഈ നാടിന് ആഭരണങ്ങളാണ്.അവയെ സംരക്ഷിക്കുനതിൽ നാട്ടുകാരുംതാല്പര്യമുള്ളവരാണ്.
ഗ്രാമപ്രദശമായതിനാല് ഇവിടെ ശക്തമായ മതസൌഹാ൪ദത നിലനില്ക്കുുന്നു. ജാതി-മത-വ൪ഗ-വിവേചനത്തിനതീതമായി സൌഹൃദം നിലനി൪ത്തിക്കൊണ്ട് പോകുന്നവരാണ് ഇവിടുത്തെ ജനങ്ങൾ .റബ്ബ൪ തോട്ടങ്ങളാൽ
സമ്പല്ൽ സമൃദ്ധമാണ് ഇടത്തറ ഗ്രാമം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ അടുത്തടുത്ത് സ്ഥ്തി ചെയ്യുന്നത് മതസൌഹാ൪ദതയ്ക്ക് ഉദാഹരണമാണ്. പ്രകൃതി കനിഞ്ഞ് നല്കിയ പ്രകൃതി രമണീയമായ കൊച്ചുക്കുററാലം
എന്നറിയപ്പെടൂന്ന അതിമനോഹരമായ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന് ഗ്രാമത്തി൯െറ സമീപ പ്രദേശത്താണ്. മലകളും കുന്നുകളും നിറഞ്ഞ ഭൂപ്രദേശമാണ് ഈ കൊച്ചു ഗ്രാമത്തി൯െറ പ്രധാന സവിശേഷത. അതിനാൽ
തന്നെ മയിൽ പന്നി, കുരങ്ങ്, ദേശാടാന പക്ഷികൾ മുതലായവ ഇവിടുത്തെ നിത്യ സന്ദ൪ശകരാണ്. ഇങ്ങനെയെത്തുന്ന സന്ദ൪ശക൪ ഗ്രാമത്തി൯െറ മനോഹാരിത വ൪ധിപ്പിക്കുന്നു..........
പൊതുസ്ഥാപനങ്ങൾ
- ഗ്രാമപഞ്ചായത്ത്
- ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ:മൊഹമ്മദൻ ഗവ.എച്ച്എസ്എസ് എടത്തറ 1934-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു.
ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം എടത്തറ.പത്തനാപുരം ബ്ലോക്ക് ഒരു ചെറിയ ഗ്രാമം എടത്തറ.പത്തനാപുരം പഞ്ചായത്ത് കീഴിലനേ വരുണത്. ദക്ഷീണ കേരള ഡിവിഷനിൽ പെഡുന്നു .ജില്ല ആസ്ഥാനമായ കൊല്ലം ജില്ലയിൽനിന്നെകിഴക്കോട്ട് 44 കിലോമീറ്റർ അകലേയനെ സ്ഥിതി ചെയ്യുന്നത്.പത്തനാപുരത്ത് 5 കിലോമീറ്റർ. കൊല്ലം ജില്ലയും പത്തനംതിട്ടയും തിട്ട ജില്ല അതിർത്തിയിൽ സ്ഥലം
ആരാധനാലയങ്ങൾ
- എടത്തറ ടെമ്പിൾ റോഡ്, ഉളിയഴത്തുറൾ
- പള്ളിമുക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മുസ്ലീം ആരാധനാ കേന്ദ്രമാണ് കൊല്ലൂർവിള ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- മൗണ്ട് താബോർ
- ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ പത്തനാപുരം
- സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
ആശുപത്രികൾ
- പത്തനാപുരം താലൂക്ക് ആശുപത്രി
- സെന്റ്.ജോസഫ് ഹോസ്പിറ്റൽ , പത്തനാപുരം
- ഇ.എം.എസ് സഹകരണ ആശുപത്രി ,പത്തനാപുരം
പത്തനാപുരം ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിൽ, പത്തനാപുരം ആസ്ഥാനമായ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിൽ പത്തനാപുരം, പട്ടാഴി വടക്കേക്കര എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പത്തനാപുരം. 28.8 ച.കി.മീ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ഉൾപ്പെടുന്ന അസംബ്ളി മണ്ഡലത്തിന്റെ പേരും പത്തനാപുരമെന്നാണ്
പത്തനാപുരം ഗ്രാമപഞ്ചായത്ത്
വാർഡുകൾ
നടുമുരുപ്പ്, ഇടത്തറ, ചിതൽവെട്ടി, മാങ്കോട്, വാഴപ്പാറ, പൂങ്കുളഞ്ഞി, നെടുംമ്പറമ്പ്, നടുക്കുന്ന് തെക്ക്, ടൌൺ തെക്ക്, നടുക്കുന്ന് വടക്ക്, കാരമൂട്, മഞ്ചള്ളൂർ, കുണ്ടയം, മാർക്കറ്റ്, മൂലക്കട, കല്ലും കടവ്, ടൌൺ വടക്ക്, ടൌൺ സെൻട്രൽ, പാതിരിക്കൽ.