"എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== തിച്ചൂർ, തളി ==
== തിച്ചൂർ, തളി ==
തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .പണ്ട് ഈ പ്രദേശം ഭരിച്ചിരുന്നത് മഹാരാജാവ് ചേരമാൻ പെരുമാളായിരുന്നു .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത്  ചരിത്രത്തിൽ  ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .

=== പൊതുസ്ഥാപനങ്ങൾ ===
* നെഹ്‌റു സ്മാരക വായനശാല തളി,
* ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി ,
* പോസ്റ്റ് ഓഫീസ്,
* എസ് ബി ഐ ബാങ്ക്  ,
* പ്രാഥമികാരോഗ്യ കേന്ദ്രം ,
* തളി അംഗനവാടി  

15:17, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തിച്ചൂർ, തളി

തൃശ്ശൂരിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയുന്ന തളി ഗ്രാമം നിരവധി ക്ഷേത്രങ്ങളാൽ അനുഗ്രഹീതമാണ് .പണ്ട് ഈ പ്രദേശം ഭരിച്ചിരുന്നത് മഹാരാജാവ് ചേരമാൻ പെരുമാളായിരുന്നു .ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ നെടുംപുറം തളിക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട് , ഒരു കാലത്  ചരിത്രത്തിൽ  ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .

പൊതുസ്ഥാപനങ്ങൾ

  • നെഹ്‌റു സ്മാരക വായനശാല തളി,
  • ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി ,
  • പോസ്റ്റ് ഓഫീസ്,
  • എസ് ബി ഐ ബാങ്ക് ,
  • പ്രാഥമികാരോഗ്യ കേന്ദ്രം ,
  • തളി അംഗനവാടി