"എൻ.എം.എൽ.പി.എസ്സ്. ഇടുക്കി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'= ഇടുക്കി =' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
= ഇടുക്കി = | = ഇടുക്കി = | ||
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് '''ഇടുക്കി'''. ഇടുക്കി ജില്ലയിലെ ഒരു ചെറുപട്ടണമായ ചെറുതോണിക്കു സമീപമായാണ് ഗ്രാമത്തിന്റെ സ്ഥാനം. ചെറുതോണി - കട്ടപ്പന പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങൾ തങ്കമണി, വാഴത്തോപ്പ് എന്നിവയാണ്. ഇടുക്കി അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. | |||
15:04, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഇടുക്കി
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് ഇടുക്കി. ഇടുക്കി ജില്ലയിലെ ഒരു ചെറുപട്ടണമായ ചെറുതോണിക്കു സമീപമായാണ് ഗ്രാമത്തിന്റെ സ്ഥാനം. ചെറുതോണി - കട്ടപ്പന പാതയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങൾ തങ്കമണി, വാഴത്തോപ്പ് എന്നിവയാണ്. ഇടുക്കി അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.