ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജെ.ബി.എസ്.പട്ടിശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shereefcp (സംവാദം | സംഭാവനകൾ)
Shereefcp (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''പട്ടിശ്ശേരി''' ==
== '''പട്ടിശ്ശേരി''' ==
പാലക്കാട് ജില്ലയിലെ, തൃത്താല ഉപജില്ലയിലെ, ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ ഒരു പ്രദേശമാണ് പട്ടിശ്ശേരി. വയലുകളാലും ചെറിയ കുന്നുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളും, പള്ളികളും, ക്ഷേത്രങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും, കച്ചവട സ്ഥാപനങ്ങളും ഉൾപ്പടെ ജനജീവിതത്തിനാവശ്യമായ സൗകര്യങ്ങൾ ഈ പ്രദേശത്ത് നിലകൊളളുന്നു. മതമൈത്രിയാലും സൗഹാർദ്ദത്തിലും പ്രസിദ്ധമാണ് ഈ നാട്.തൃത്താല Government arts and science College ഉം ചാലിശ്ശേരി മുലയംപറമ്പത്ത് ദഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഈ നാടിന്റെ പരിസര പ്രദേശങ്ങളിലാണ്.

== ഭൂമിശാസ്ത്രം ==
കേരളത്തിലെ പ്രധാന നദിയായ ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പട്ടിശ്ശേരി. സംസ്ഥാനത്തിന്റെ പശ്ചിമ ഭാഗത്തു സ്ഥിതിചെയ്യുന്ന കൃഷിക്കനുയോജ്യമായ പ്രദേശമാണിത്.  പ്രധാന കൃഷി നെല്ലാണ്, പ്രകൃതിസുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന വയലുകളും ചെറിയ കുന്നുകളും ഈ പ്രദേശത്തുണ്ട്. മഴയും വെയിലും കൃഷിക്ക് അനുയോജ്യമായ രീതിയിൽ ലഭിക്കുന്ന പ്രദേശമാണ് പട്ടിശ്ശേരി.
== പ്രധാന പൊതു സ്ഥാപനങ്ങൾ ==

14:34, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പട്ടിശ്ശേരി

പാലക്കാട് ജില്ലയിലെ, തൃത്താല ഉപജില്ലയിലെ, ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ ഒരു പ്രദേശമാണ് പട്ടിശ്ശേരി. വയലുകളാലും ചെറിയ കുന്നുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തിന്റെ പ്രധാന ഉപജീവനമാർഗം കൃഷിയാണ്. പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങളും, പള്ളികളും, ക്ഷേത്രങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും, കച്ചവട സ്ഥാപനങ്ങളും ഉൾപ്പടെ ജനജീവിതത്തിനാവശ്യമായ സൗകര്യങ്ങൾ ഈ പ്രദേശത്ത് നിലകൊളളുന്നു. മതമൈത്രിയാലും സൗഹാർദ്ദത്തിലും പ്രസിദ്ധമാണ് ഈ നാട്.തൃത്താല Government arts and science College ഉം ചാലിശ്ശേരി മുലയംപറമ്പത്ത് ദഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത് ഈ നാടിന്റെ പരിസര പ്രദേശങ്ങളിലാണ്.

ഭൂമിശാസ്ത്രം

കേരളത്തിലെ പ്രധാന നദിയായ ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പട്ടിശ്ശേരി. സംസ്ഥാനത്തിന്റെ പശ്ചിമ ഭാഗത്തു സ്ഥിതിചെയ്യുന്ന കൃഷിക്കനുയോജ്യമായ പ്രദേശമാണിത്. പ്രധാന കൃഷി നെല്ലാണ്, പ്രകൃതിസുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന വയലുകളും ചെറിയ കുന്നുകളും ഈ പ്രദേശത്തുണ്ട്. മഴയും വെയിലും കൃഷിക്ക് അനുയോജ്യമായ രീതിയിൽ ലഭിക്കുന്ന പ്രദേശമാണ് പട്ടിശ്ശേരി.

പ്രധാന പൊതു സ്ഥാപനങ്ങൾ