"ജി.യു.പി.എസ്. നീറാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SwapnaPS (സംവാദം | സംഭാവനകൾ)
SwapnaPS (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== നീറാട് ==
== നീറാട് ==
നീറാട് കേരളത്തിലെ മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നഗരസഭയിലെ ഒരു ഗ്രാമമാണ്. കൊണ്ടോട്ടിക്കും എടവണ്ണപ്പാറക്കും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
നീറാട് കേരളത്തിലെ മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നഗരസഭയിലെ ഒരു ഗ്രാമമാണ്. കൊണ്ടോട്ടിക്കും എടവണ്ണപ്പാറക്കും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
== ഐതിഹ്യം ==
നീരാട്ട് എന്ന പദത്തിൽ നിന്നാണ് നീറാട് എന്ന വാക്ക് രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നുഇവിടെ ധാരാളം കുളങ്ങളുണ്ട് വാരിയത്ത് കുളം പാറക്കുളം അമ്പലക്കുളം ദേവർകുളം വളയൻ ചോലക്കുളം താന്നിക്കാട്ടുകുളം തുടങ്ങി ധാരാളം കുളങ്ങൾ ഇവിടെയുണ്ട് ആദ്യകാലത്ത് സമീപ ഗ്രാമക്കാർ പോലും ഇവിടെ നീരാടാൻ എത്തിയിരുന്നു അങ്ങനെയാണ് ഈ ഗ്രാമത്തിന് നീറാട് എന്ന പേര് വന്നത് എന്ന് പഴമക്കാർ പറയുന്നു.
== അടിസ്ഥാന വിവരങ്ങൾ ==
ഗ്രാമം                  -  നീറാട്
ബ്ലോക്ക്            -  കൊണ്ടോട്ടി
ജില്ല                    -  മലപ്പുറം
സംസ്ഥാനം        -  കേരളം
ഭാഷ                    -  മലയാളം
ഇംഗ്ലീഷ്
അസംബ്ലിമണ്ഡലം - വള്ളിക്കുന്ന്
ലോകസഭാ മണ്ഡലം -മലപ്പുറം പാർലമെൻ്റ്
എത്തിച്ചേരാവുന്ന
ദേശീയപാത              - എൻഎച്ച് 66
അടുത്തുള്ളനഗരങ്ങൾ -മാവൂർ മലപ്പുറം
കോഴിക്കോട്
പോസ്റ്റ് ഓഫീസ്            - കൊണ്ടോട്ടി
പിൻകോഡ്                  -673638
"https://schoolwiki.in/ജി.യു.പി.എസ്._നീറാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്