ജി.യു.പി.എസ്. നീറാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നീറാട്

നീറാട് കേരളത്തിലെ മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി നഗരസഭയിലെ ഒരു ഗ്രാമമാണ്. കൊണ്ടോട്ടിക്കും എടവണ്ണപ്പാറക്കും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യം

നീരാട്ട് എന്ന പദത്തിൽ നിന്നാണ് നീറാട് എന്ന വാക്ക് രൂപപ്പെട്ടത് എന്ന് പറയപ്പെടുന്നുഇവിടെ ധാരാളം കുളങ്ങളുണ്ട് വാരിയത്ത് കുളം പാറക്കുളം അമ്പലക്കുളം ദേവർകുളം വളയൻ ചോലക്കുളം താന്നിക്കാട്ടുകുളം തുടങ്ങി ധാരാളം കുളങ്ങൾ ഇവിടെയുണ്ട് ആദ്യകാലത്ത് സമീപ ഗ്രാമക്കാർ പോലും ഇവിടെ നീരാടാൻ എത്തിയിരുന്നു അങ്ങനെയാണ് ഈ ഗ്രാമത്തിന് നീറാട് എന്ന പേര് വന്നത് എന്ന് പഴമക്കാർ പറയുന്നു.

അടിസ്ഥാന വിവരങ്ങൾ

ഗ്രാമം - നീറാട്

ബ്ലോക്ക് - കൊണ്ടോട്ടി

ജില്ല - മലപ്പുറം

സംസ്ഥാനം - കേരളം

ഭാഷ - മലയാളം

ഇംഗ്ലീഷ്

അസംബ്ലിമണ്ഡലം - വള്ളിക്കുന്ന്

ലോകസഭാ മണ്ഡലം -മലപ്പുറം പാർലമെൻ്റ്

എത്തിച്ചേരാവുന്ന

ദേശീയപാത - എൻഎച്ച് 66

അടുത്തുള്ളനഗരങ്ങൾ -മാവൂർ മലപ്പുറം

കോഴിക്കോട്

പോസ്റ്റ് ഓഫീസ് - കൊണ്ടോട്ടി

പിൻകോഡ് -673638

പ്രധാന പൊതു സ്ഥാപനങ്ങൾ

പ്രാഥമികാരോഗ്യ കേന്ദ്രം

പി ഡബ്ലിയു ഡി ഓഫീസ്

പോസ്റ്റോഫീസ്

പൊതുവിദ്യഭ്യാസ സ്ഥാപനങ്ങൾ

എ എം എൽ പി എസ് നീറാട്

ജി യു പി എസ് നീറാട്

പ്രധാന ആരാധനാലയങ്ങൾ

ജുമാ മസ്ജിദ് പള്ളി

ദുർഗ്ഗാദേവി ക്ഷേത്രം

[[പ്രമാണം:18388 durgadevi temple.jpg|thumb|ദുർഗ്ഗാദേവി ക്ഷേത്രം

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

അൽ-ഗസ്സാലി ഹെറിറ്റേജ് മ്യൂസിയം [[പ്രമാണം:18388 al-ghazali heritage.jpg|thumb|