"ജി.യു.പി.എസ് കൊരട്ടിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 8: | വരി 8: | ||
==== '''പൊതു സ്ഥാപനങ്ങൾ''' ==== | ==== '''പൊതു സ്ഥാപനങ്ങൾ''' ==== | ||
വില്ലജ് ഓഫീസ് | * കടവല്ലൂർ ഗ്രാമ പഞ്ചായത് | ||
* വില്ലജ് ഓഫീസ് | |||
ഹോമിയോ ഡിസ്പെൻസെറി | * ഹോമിയോ ഡിസ്പെൻസെറി | ||
* മൃഗാശുപത്രി | |||
മൃഗാശുപത്രി | * ആയുർവേദ ആശുപത്രി | ||
* ജി എച്ച് എസ് എസ് കടവല്ലൂർ | |||
ആയുർവേദ ആശുപത്രി | * ഖാദി യുണിറ്റ് ,കല്ലുംപുറം | ||
ജി എച്ച് എസ് എസ് കടവല്ലൂർ | |||
ഖാദി യുണിറ്റ് ,കല്ലുംപുറം | |||
14:28, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊരട്ടിക്കര : എന്റെ നാട്
എത്ര വർണ്ണിച്ചാലും പങ്കുവച്ചാലും പറഞ്ഞാലും മതിവരാത്ത സൗന്ദര്യമുള്ള ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വന്തം കൊരട്ടിക്കര .അവിടെ നിറഞ്ഞ പാടങ്ങളുടെയും തോടുകളുടെയും വായനശാലകളുടെയും ആരാധനാലയങ്ങളുടെയും ഇടയിൽ ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ , അറിവിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുകയാണ് ജി യു പി എസ് കൊരട്ടിക്കര എന്ന കൊച്ചു വിദ്യാലയം .
ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ട കഴിവുകൾ വികസിപ്പിക്കാനും കുട്ടികളിൽ നല്ല വ്യക്തിത്വം വളർത്തിയെടുക്കാനും സ്കൂൾ അന്തരീക്ഷം സഹായകമാകുന്നു .
ഭൂമിശാസ്ത്രം
തൃശൂർ ജില്ലയിൽ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കൊരട്ടിക്കര . പ്രകൃതി ഭംഗി കൊണ്ടും മത സൗഹാർദ്ദം കൊണ്ടും സുന്ദരമാണ് ഈ നാട് .
പൊതു സ്ഥാപനങ്ങൾ
- കടവല്ലൂർ ഗ്രാമ പഞ്ചായത്
- വില്ലജ് ഓഫീസ്
- ഹോമിയോ ഡിസ്പെൻസെറി
- മൃഗാശുപത്രി
- ആയുർവേദ ആശുപത്രി
- ജി എച്ച് എസ് എസ് കടവല്ലൂർ
- ഖാദി യുണിറ്റ് ,കല്ലുംപുറം