"ജി.യു.പി.എസ് കൊരട്ടിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== കൊരട്ടിക്കര : എന്റെ നാട് == | == '''കൊരട്ടിക്കര : എന്റെ നാട്''' == | ||
എത്ര വർണ്ണിച്ചാലും പങ്കുവച്ചാലും പറഞ്ഞാലും മതിവരാത്ത സൗന്ദര്യമുള്ള ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വന്തം കൊരട്ടിക്കര .അവിടെ നിറഞ്ഞ പാടങ്ങളുടെയും തോടുകളുടെയും വായനശാലകളുടെയും ആരാധനാലയങ്ങളുടെയും ഇടയിൽ ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ , അറിവിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുകയാണ് ജി യു പി എസ് കൊരട്ടിക്കര എന്ന കൊച്ചു വിദ്യാലയം . | എത്ര വർണ്ണിച്ചാലും പങ്കുവച്ചാലും പറഞ്ഞാലും മതിവരാത്ത സൗന്ദര്യമുള്ള ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വന്തം കൊരട്ടിക്കര .അവിടെ നിറഞ്ഞ പാടങ്ങളുടെയും തോടുകളുടെയും വായനശാലകളുടെയും ആരാധനാലയങ്ങളുടെയും ഇടയിൽ ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ , അറിവിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുകയാണ് ജി യു പി എസ് കൊരട്ടിക്കര എന്ന കൊച്ചു വിദ്യാലയം . | ||
ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ട കഴിവുകൾ വികസിപ്പിക്കാനും കുട്ടികളിൽ നല്ല വ്യക്തിത്വം വളർത്തിയെടുക്കാനും സ്കൂൾ അന്തരീക്ഷം സഹായകമാകുന്നു . | ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ട കഴിവുകൾ വികസിപ്പിക്കാനും കുട്ടികളിൽ നല്ല വ്യക്തിത്വം വളർത്തിയെടുക്കാനും സ്കൂൾ അന്തരീക്ഷം സഹായകമാകുന്നു . | ||
=== ഭൂമിശാസ്ത്രം === | |||
തൃശൂർ ജില്ലയിൽ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കൊരട്ടിക്കര . പ്രകൃതി ഭംഗി കൊണ്ടും മത സൗഹാർദ്ദം കൊണ്ടും സുന്ദരമാണ് ഈ നാട് . | |||
==== '''പൊതു സ്ഥാപനങ്ങൾ''' ==== | |||
കടവല്ലൂർ ഗ്രാമ പഞ്ചായത് | |||
വില്ലജ് ഓഫീസ് | |||
ഹോമിയോ ഡിസ്പെൻസെറി | |||
മൃഗാശുപത്രി | |||
ആയുർവേദ ആശുപത്രി | |||
ജി എച്ച് എസ് എസ് കടവല്ലൂർ | |||
ഖാദി യുണിറ്റ് ,കല്ലുംപുറം | |||