"പൂവഞ്ചാൽ ജി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.) ചിത്രശാല എന്ന ഭാഗം ഉൾപ്പെടുത്തുകയും ചിത്രങ്ങൾ ചേർക്കുകയും ചെയ്തു |
||
| വരി 17: | വരി 17: | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
[[പ്രമാണം:സ്കൂൾ അസംബ്ലി,ജി യു പി എസ് പൂവൻചാൽ.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു|സ്കൂൾ അസംബ്ലി]] | [[പ്രമാണം:സ്കൂൾ അസംബ്ലി,ജി യു പി എസ് പൂവൻചാൽ.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു|സ്കൂൾ അസംബ്ലി]] | ||
[[പ്രമാണം:സ്കൂൾ പച്ചക്കറി വിളവെടുപ്പ്.jpg|ലഘുചിത്രം|പച്ചക്കറി തോട്ടം]] | |||
12:16, 2 നവംബർ 2024-നു നിലവിലുള്ള രൂപം
Location
A small village in Kannur district, Taliparamba block. It comes under Udayagiri panchayath.
Educational Institutions.
GUPS Poovanchal
classes from 1-7
ആരാധനാലയങ്ങൾ
പൂവഞ്ചാൽ പുതിയഭഗവതി ക്ഷേത്രം

ഉത്തരമലബാറിലെ അനുഷ്ഠാനകലയായ തെയ്യം കെട്ടിയാടിക്കുന്ന ഒരു ക്ഷേത്രം പൂവഞ്ചലിലും ഉണ്ട്. കുംഭമാസം 4,5,6 തീയതികളിൽ ആയി നടക്കുന്ന ഈ മഹോത്സവത്തിൽ ജാതിമത ഭേദമന്യേ നിരവധി ആൾക്കാർ പങ്കെടുക്കുന്നു. കലവറ നിറയ്ക്കൽ ചടങ്ങോട് കൂടി ആരംഭിക്കുന്ന ഈ ഉത്സവം 'കായക്കഞ്ഞി' വിളമ്പി അവസാനിപ്പിക്കുന്നു. പുതിയ ഭഗവതി, വിഷ്ണുമൂർത്തി, ഗുളികൻ, വീരൻ, വീരാളി, ഭദ്രകാളി തുടങ്ങിയ തെയ്യങ്ങൾ ചെണ്ടകളുടെ അസുരതാളത്തിനൊത്ത് ആടിത്തിമർക്കുന്ന ഈ ക്ഷേത്രം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ചിത്രശാല

