"സുഹറ യു.പി.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ആറളം ==
== '''ആറളം''' ==
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് .

== ഭൂമിശാസ്ത്രം ==
== '''ഭൂമിശാസ്ത്രം''' ==
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ ,ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്‌വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്തമണ്ണ്, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.  

== അതിരുകൾ ==
== '''അതിരുകൾ''' ==

* വടക്ക് : അയ്യങ്കുന്ന്‌, വെമ്പുഴ  
* വടക്ക് : അയ്യങ്കുന്ന്‌, വെമ്പുഴ  
* പടിഞ്ഞാറ് : പായം ഗ്രാമപഞ്ചായത്ത്  
* പടിഞ്ഞാറ് : പായം ഗ്രാമപഞ്ചായത്ത്  
* തെക്ക് : കണിച്ചാർ, ബാവലി-ആറളം പുഴ  
* തെക്ക് : കണിച്ചാർ, ബാവലി-ആറളം പുഴ  
* കിഴക്ക് : അയ്യൻകുന്ന്, കേളകം
* കിഴക്ക് : അയ്യൻകുന്ന്, കേളകം  
 
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==

11:58, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ആറളം

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് .

ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ ,ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്‌വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്തമണ്ണ്, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.

അതിരുകൾ

  • വടക്ക് : അയ്യങ്കുന്ന്‌, വെമ്പുഴ
  • പടിഞ്ഞാറ് : പായം ഗ്രാമപഞ്ചായത്ത്
  • തെക്ക് : കണിച്ചാർ, ബാവലി-ആറളം പുഴ  
  • കിഴക്ക് : അയ്യൻകുന്ന്, കേളകം

പ്രധാന പൊതു സ്ഥാപനങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ