"സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ANU THOMAS (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 10: | വരി 10: | ||
. നിരവധി പ്രക്യതി ദുരന്തം അനുഭവിക്കുന്ന പ്രദേശം. | . നിരവധി പ്രക്യതി ദുരന്തം അനുഭവിക്കുന്ന പ്രദേശം. | ||
. വിനോദസഞ്ചാരം മേഖലകൾ. | |||
====== <big>സാമൂഹ്യ സ്ഥിതി</big> ====== | ====== <big>സാമൂഹ്യ സ്ഥിതി</big> ====== | ||
വരി 18: | വരി 20: | ||
. കൂലിപ്പണി ചെയുന്നവർ. | . കൂലിപ്പണി ചെയുന്നവർ. | ||
. വിശ്വസത്തിലും ആചാരത്തിലും ഉള്ളവർ. | . വ്യത്യസ്ത വിശ്വസത്തിലും ആചാരത്തിലും ഉള്ളവർ. | ||
====== <big>പൊതു സ്ഥാപനങ്ങൾ</big> ====== | ====== <big>പൊതു സ്ഥാപനങ്ങൾ</big> ====== | ||
വരി 25: | വരി 27: | ||
. ആശുപത്രി | . ആശുപത്രി | ||
.തപാൽ ഓഫീസ് | . തപാൽ ഓഫീസ് | ||
. വിവിധ ആരാധനാലയങ്ങൾ | |||
. പ്രാദേശിക ലൈബ്രറി | . പ്രാദേശിക ലൈബ്രറി | ||
.സ്കുൂൾ | .സ്കുൂൾ | ||
. പൗവർ ഹൗസ് | |||
. മിൽമ്മ | |||
. വിനോദസഞ്ചാരം[[പ്രമാണം:32041200302.png|ലഘുചിത്രം|സ്കൂൾ]] | |||
==== സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട് ==== | ==== സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട് ==== | ||
വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് . | വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് . |
11:07, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വിലങ്ങാട്
കോഴിക്കോട് ജില്ലയിൽ വടകര - കുറ്റിയാടി റോഡിലെ കല്ലാച്ചിയിൽനിന്നും 16 കിലോമീറ്റർ വടക്കോട്ടു പോയാൽ വിലങ്ങാടുത്താം.വാണിമേൽ പുഴയുടേയും വാളുക്ക് പുഴയുടെയും ഇടയിൽ കിടക്കുന്ന പ്രദേശമാണ് വിലങ്ങാട് .1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്. പിന്നിട് വർഷങ്ങൾക്ക് ശേഷം വിലങ്ങാട് എന്ന് അറിയപ്പെട്ട തുടങ്ങി.
ഭൂമി ശാസ്ത്രം:
. മലകളാൽ ചുറ്റപ്പെട്ട പ്രദേശം.
. നിരവധി ചെറുതും വലുതുമായ പുഴകൾ.
. ഉരുൾപൊട്ടൽ മേഖല.
. നിരവധി പ്രക്യതി ദുരന്തം അനുഭവിക്കുന്ന പ്രദേശം.
. വിനോദസഞ്ചാരം മേഖലകൾ.
സാമൂഹ്യ സ്ഥിതി
. കർഷിക വരുമാനം.
. കർഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ.
. കൂലിപ്പണി ചെയുന്നവർ.
. വ്യത്യസ്ത വിശ്വസത്തിലും ആചാരത്തിലും ഉള്ളവർ.
പൊതു സ്ഥാപനങ്ങൾ
. ബാങ്ക്
. ആശുപത്രി
. തപാൽ ഓഫീസ്
. വിവിധ ആരാധനാലയങ്ങൾ
. പ്രാദേശിക ലൈബ്രറി
.സ്കുൂൾ
. പൗവർ ഹൗസ്
. മിൽമ്മ
. വിനോദസഞ്ചാരം
സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്
വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് .
സെന്റ് ജോർജ് ഫെറോന ചർച്ച് (ആരാധനാലയം)
കോഴിക്കോട് ജില്ലയുടെ കിഴക്കൻ ഭാഗത്തെ ഒരു പ്രധാന കുടിയേറ്റ പ്രദേശമാണ് വിലങ്ങാട് .ഈ പ്രദേശത്തെ ഒരു പ്രധാന ദേവാലയമാണ് ഈ റോമൻ കത്തോലിക്കാ പള്ളി.