"ഗവ ഹൈസ്കൂൾ കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

FOUSIYA A (സംവാദം | സംഭാവനകൾ)
No edit summary
FOUSIYA A (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
എച്ച്. എസ് വിഭാഗം അധ്യാപകരായ ജസീന ടീച്ചർ, മനോജ്‌ സാറിനുമാണ് അച്ചടക്ക സമിതിയുടെ ചുമതല. ഇതിനു പുറമേ JRCകുട്ടികളുടെ പങ്കാളിത്തവും ഇതിൽ ഉണ്ട്.  
എച്ച്. എസ് വിഭാഗം അധ്യാപകരായ ജസീന ടീച്ചർ, മനോജ്‌ സാറിനുമാണ് അച്ചടക്ക സമിതിയുടെ ചുമതല. ഇതിനു പുറമേ JRCകുട്ടികളുടെ പങ്കാളിത്തവും ഇതിൽ ഉണ്ട്.  

'''സ്കൂൾ മാഗസിൻ''' 
2021-22 അധ്യയന വർഷത്തിൽ കുട്ടികളുടെ സർഗാത്മകമായ കഴിവുകളും രചനകളും സൃഷ്ടികളും പ്രദർശിപ്പിക്കുവാനായി എല്ലാം ഭാഷകളും ഉൾപ്പെടുത്തി സ്കൂൾ തലത്തിൽ ഒരു മാഗസിൻ പുറത്തിറക്കുവാൻ തീരുമാനിച്ചു. മാഗസിൻ എഡിറ്റർ : രാജി തോമസ്

'''സ്കൂൾ കൗൺസിലിങ്'''
'''സ്കൂൾ കൗൺസിലിങ്'''
[[പ്രമാണം:COUNCILING.jpg|നടുവിൽ|ലഘുചിത്രം]]

സ്കൂൾ കൗൺസിലർ : ശ്രീമതി.അയിഷ
സ്കൂൾ കൗൺസിലർ : ശ്രീമതി.lethisha francis

സൈക്കോ സോഷ്യൽ സർവീസ് പ്രോഗ്രാമും സ്കൂളുമായി സഹകരിച്ച് വെബിനാർ സീരീസുകൾ നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സ്‌ വന്നതോടു കൂടി കുട്ടികളിൽ വർദ്ധിച്ചു വന്ന മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെടുത്തി സൈക്കോളജിസ്റ്റായ ശ്രീമതി. സാറാ തോമസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കരുതലോടെ സ്കൂളിലേക്ക് ബോധവൽക്കരണ ക്ലാസ്സ്‌, Hand washing Techniques and Hygiene Practices, കുട്ടികളിൽ കാണപ്പെടുന്ന വിളർച്ചയ്ക്കുള്ള ബോധവൽക്കരണം, Stress and Depression ക്ലാസ്സ്‌, സൂയിസൈഡ് prevention ക്ലാസ്സ്‌, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമത്തിനെതിരായ ക്ലാസ്സ്‌, പോഷകാഹാരം കുട്ടികളിൽ തുടങ്ങിയ ധാരാളം ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.  

[[പ്രമാണം:Mhm.jpg|ലഘുചിത്രം]]
[[പ്രമാണം:Mhm.jpg|ലഘുചിത്രം]]
'''സീഡ് ക്ലബ്ബ്'''  
'''സീഡ് ക്ലബ്ബ്'''  
 
കൺവീനർ : അശ്വതി ടീച്ചർ
[[പ്രമാണം:Fr87.jpg|ലഘുചിത്രം]]  
[[പ്രമാണം:Fr87.jpg|ലഘുചിത്രം]]  

June 5 പരിസ്ഥിതി ദിനത്തിൽMLA. ശ്രീ.പി. സി. വിഷ്ണു നാഥ് വൃക്ഷ തൈ നട്ടുകൊണ്ട് ഉത്ഘാടനം നിർവഹിച്ചു. കോവിഡ് സാഹചര്യം ആയതിനാൽ കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് അവരുടെ വീടുകളിൽ തന്നെ വൃക്ഷതൈ നടുകയും ഓൺലൈൻ അസംബ്ലി കൂടുകയും ചെയ്തു. കൂടാതെ സ്കൂളിൽ മനോഹരമായ ഒരു അടുക്കള തോട്ടവും പൂന്തോട്ടവും നിർമിച്ചു. പോഷൻ അഭിയാൻ അസംബ്ലി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഇതു കൂടാതെ കേക്ക് നിർമാണം, സോപ്പ് നിർമാണം തുടങ്ങിയവയുടെ പരിശീലനവും അംഗങ്ങൾക്ക് നൽകി വരുന്നു.  
സ്കൂളിൽ മനോഹരമായ ഒരു അടുക്കള തോട്ടവും പൂന്തോ'''ട്ടം''' നിർമിച്ചു. പോഷൻ അഭിയാൻ അസംബ്ലി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഇതു കൂടാതെ കേക്ക് നിർമാണം, സോപ്പ് നിർമാണം തുടങ്ങിയവയുടെ പരിശീലനവും അംഗങ്ങൾക്ക് നൽകി വരുന്നു.  

'''തനതു പ്രവർത്തനങ്ങൾ'''  
'''തനതു പ്രവർത്തനങ്ങൾ'''  
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_കേരളപുരം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്