"എച്ച്.എസ് .ഫോർ ബോയ്സ്. തേവലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കോവൂർ) |
|||
വരി 3: | വരി 3: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
പത്തനംതിട്ട-കൊല്ലം പാതയിലാണ് മനോഹരമായ കോവൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്തുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു . തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് തേവലക്കര . കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാണ്. പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂർണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും തേവലക്കര പ്രദേശത്തിനെ വ്യത്യസ്തമാക്കുന്നു. മൈനാഗപ്പള്ളി തേവലക്കര പ്രദേശങ്ങളുടെ അതിരായി കോവൂർ ഗ്രാമത്തിനെ പരിഗണിക്കാം. |
09:34, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കോവൂർ
കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമമാണ് കോവൂർ.
ഭൂമിശാസ്ത്രം
പത്തനംതിട്ട-കൊല്ലം പാതയിലാണ് മനോഹരമായ കോവൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്തുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു . തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് തേവലക്കര . കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാണ്. പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂർണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും തേവലക്കര പ്രദേശത്തിനെ വ്യത്യസ്തമാക്കുന്നു. മൈനാഗപ്പള്ളി തേവലക്കര പ്രദേശങ്ങളുടെ അതിരായി കോവൂർ ഗ്രാമത്തിനെ പരിഗണിക്കാം.