"ഗവ. എൽ പി എസ് തോന്നയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= തോന്നയ്ക്കല്‍ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 43429 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= ഗവ:എല്‍.പി..എസ് തോന്നയ്ക്കല്‍, കുടവൂര്‍.പി.ഒ | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 695313 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04712427538 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= glpsthonnakkal.tvm@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= glpsthonnakkal.blogspot.com | ||
| ഉപ ജില്ല= | | ഉപ ജില്ല= കണിയാപുരം | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ഇംഗ്ലീഷ് | ||
വരി 32: | വരി 32: | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപിക= | | പ്രധാന അദ്ധ്യാപിക= എസ്.എം.ലൈലാബീവി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജി.എസ്. സുരേഷ്കുമാര്‍ | ||
| എസ്.എം.സി ചെയര്‍മാര്‍= വി.ഹരികുമാര്‍ | |||
| ഐ.റ്റി. കോര്‍ഡിനേറ്റര്‍= റ്റി.ജതീഷ് | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം=43429.jpg| | | സ്കൂള്‍ ചിത്രം=43429.jpg| |
12:47, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ പി എസ് തോന്നയ്ക്കൽ | |
---|---|
വിലാസം | |
തോന്നയ്ക്കല്‍ തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്.എം.ലൈലാബീവി |
അവസാനം തിരുത്തിയത് | |
22-01-2017 | JATHEESH |
സ്കൂള്‍ ചരിത്രം
ഇടയ്ക്കൊട് വില്ലേജില്‍ മുദാക്കല്‍ പഞ്ചായത്തില്‍ മാടമന്‍മൂഴിയില്‍ ഏകദേശം 130 വര്‍ഷങ്ങള്‍ക്കു മുന്‍പു ആ പ്രദേശത്തുള്ള ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സഥാപിക്കപ്പെട്ട ഒരു കുടിപള്ളിക്കൂടമാണ് തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ് ആയത്. ഈ പള്ളിക്കുടത്തിന്റെ സ്ഥാപകന്‍ ശ്രീ.ഹരിഹര അയ്യര്‍ ആണു. സ്ക്കൂളിലെ ആദ്യ അധ്യാപകനെയോ വിദ്യാര്‍ത്ഥിയേയൊ കുറിച്ചു യാതൊരു രേഖകളും ലഭ്യമല്ല.
പ്രക്രുതി ക്ഷോഭം മൂലം ഈ കുടിപള്ളിക്കൂടം തകരുകയും തുടര്‍ന്ന് മേല്‍ തോന്നയ്ക്കല്‍ വില്ലേജില്‍ പുന്നൈക്കുന്നം വീട്ടിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. കൊല്ലവര്‍ഷം 1080-81 കാലഘട്ടത്തില്‍ സ്കൂള്‍ കുടവൂര്‍ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള മാതേവര്‍ക്കുന്നിലേക്കു മാറ്റി സ്ഥാപിച്ചു. ശ്രീ. പത്മനാഭ അയ്യര്‍ ആണു അന്നത്തെ പ്രധാന അധ്യാപകന്‍. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി പ്രയത്നിച്ച മഹത് വ്യക്ത്തികള്‍ പാലോട് ഗോവിന്ദപിള്ള, പുന്നൈക്കുന്നം കുഞ്ചുപിള്ള, മഠത്തു വിളാകം കേശവപിള്ള തുടങ്ങിയവരാണ്. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സവര്‍ണ്ണരെ മാത്രമാണു സ്കൂളില്‍ പ്രവേശിപ്പിച്ചിരിന്നത്. തുടര്‍ന്നു നിലനിന്നിരുന്ന തര്‍ക്കപരിഹാരത്തിനായി ശ്രീ.ആനാട് നാണു ക്കുറുപ്പിന്റെ പരിശ്രഫലമായി തച്ചപ്പള്ളിയില്‍ ഒരു സ്കൂള്‍ അവര്‍ണ്ണര്‍ക്കായി സ്ഥാപിച്ചു. അതാണു ഇന്നത്തെ തച്ചപ്പള്ളി എല്‍.പി.എസ്.
തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ് 1952-53 കാലഘട്ടത്തില്‍ യു,പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. ഇതിനു ഒരേക്കര്‍ സ്ഥലവും 2000 രൂപയും സംഭാവന ചെയ്തത് തോന്നയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്. 1960-61 കാലഘട്ടത്തില്‍ ഈ സ്കൂള്‍ ഹൈസ്കൂള്‍ ആയി മാറി. 1963-64 കാലഘട്ടത്തില്‍ എല്‍.പി. വേര്‍പെടുത്തി പ്രത്യേക വിഭാകമാക്കി. തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം 1970 കളുടെ തുടക്കത്തിലാണു ഏറ്റെടുത്തത്. 10ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടം നിര്‍മ്മിച്ച് അതിലേക്ക് പ്രവര്‍ത്തനം മാറ്റി. 1977 ഫെബ്രുവരി 16 നു ആയിരുന്നു ഈ കെട്ടിടത്തിന്റെ ഉത്ഘാടനം. ഇപ്പോള്‍ പ്രധമധ്യാപിക ശ്രീമതി. എസ്.എം.ലൈലാബീവി ഉള്‍പ്പെടെ പതിനാല് അധ്യാപകര്‍ ഇവിടെ സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ പി.റ്റി.എ യുടെ ആഭിമുഖ്യത്തില്‍ പ്രീ-പ്രൈമറിയില്‍ 135 കുട്ടികളും എല്‍.പി. വിഭാഗത്തില്‍ 296കുട്ടികളും ഉള്‍പ്പെടെ നാനൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- ജെ.ആര്‍.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.6311375,76.8448135 |zoom=12 }}